"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 133: | വരി 133: | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
==മികവുകൾ പത്രവാർത്തകളിലൂടെ== | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||
അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും | അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും |
20:11, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട് | |
---|---|
വിലാസം | |
കാരാത്തോട് ഊരകം പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2836261 |
ഇമെയിൽ | pmsamaupskarathod2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19879 (സമേതം) |
യുഡൈസ് കോഡ് | 32051300202 |
വിക്കിഡാറ്റ | Q64563731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 388 |
പെൺകുട്ടികൾ | 373 |
ആകെ വിദ്യാർത്ഥികൾ | 761 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്‌റഫ്.പി |
പി.ടി.എ. പ്രസിഡണ്ട് | എം.കെ.മുഹമ്മദ് മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
01-03-2024 | 19879wiki |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.
ചരിത്രം
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. .കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു.
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‌മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
അഷ്‌റഫ്. പി | 2023 |
---|
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ആലസ്സൻ കുട്ടി മാസ്റ്റർ | 1976 | 1988 |
2 | സുമംഗലമ്മ ടീച്ചർ | 1989 | 2006 |
3 | തോമസ് മാസ്റ്റർ | 2007 | 2015 |
4 | TG ഉമറാണി ടീച്ചർ | 2016 | 2021 |
5 | T സുരേഷ് ബാബു മാസ്റ്റർ | 2021 | 2022 |
6 | ബാലകൃഷ്ണൻ .കെ.കെ | 2022 | 2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
മികവുകൾ പത്രവാർത്തകളിലൂടെ
അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും
പി.എം.എസ്.എ.എം.എ.യു.പി സ്കൂൾ കാരാത്തോട് ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് മാർഗം 22 കി.മീ. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- വേങ്ങര, മലപ്പുറം റൂട്ടിൽ വേങ്ങര നിന്നും 6 കി.മീറ്റും മലപ്പുറത്ത് നിന്നും 9 കി.മീറ്ററും സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും.
- കോഴിക്കോട് - പാലക്കാട് നാഷണൽ ഹൈവേ - കോണോമ്പാറ നിന്നും 4 കി.മീ. മാത്രമേ സൂളിലേക്ക് സഞ്ചരിക്കേണ്ടതുള്ളൂ.
- കോട്ടക്കൽ - മലപ്പുറം റൂട്ടിലുള്ള ഒതുക്കുങ്ങലിൽ നിന്നും, മൂല പറമ്പ് വഴി 7 കി.മീറ്റർ സഞ്ചരിച്ചാൽ പ്രസ്തുത സകൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.
{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19879
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ