"എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aswinraj (സംവാദം | സംഭാവനകൾ)
No edit summary
Aswinraj (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 34: വരി 34:
2009 ൽ ബേക്കലിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തൽപരനും ഉദാരമതിയുമായ ശ്രീ ബേക്കൽ മുഹമ്മദ് സാലിഹ് എന്ന മാന്യവ്യക്തി ഈ സ്ഥാപനം ഏറ്റെടുത്തു. അതോടെ സ്കൂൾ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ഭൗതികമായ പരിമിതികൾ കൊണ്ടും കുടിവെള്ളത്തിന്റെയും പ്രാഥമിക സൗകര്യങ്ങളുടെയും അപര്യാപ്തത മൂലവും പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2010ൽ അദ്ദേഹം പുതുക്കിപ്പണിയുകയും കാസറഗോഡ് ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പ്രൈമറി സ്‍കൂളുകളിൽ ഒന്നായി മാറുകയും ചെയ്‍തു.

ബേക്കൽ ഉപജില്ലയിൽ വിദ്യാഭ്യാസപരമായും കലാകായികപരമായും ഒട്ടും മോശമല്ലാത്ത ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 450 ൽ പരം കുട്ടികൾ പഠിക്കുന്നു.

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്._ബേക്കൽ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്