"കുമരകം എസ്എച്ച് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അടിസ്ഥാനവിവരങ്ങൾ |
സ്കൂൾ അഡ്രസ്സ് ചേർത്തു |
||
| വരി 15: | വരി 15: | ||
|സ്ഥാപിതമാസം=ജൂൺ | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എസ് എച്ച് എൽ പി എസ്, കുമരകം പി.ഒ, കോട്ടയം | ||
|പോസ്റ്റോഫീസ്=കുമരകം | |പോസ്റ്റോഫീസ്=കുമരകം | ||
|പിൻ കോഡ്=686563 | |പിൻ കോഡ്=686563 | ||
| വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. സുമ എം കെ | |പ്രധാന അദ്ധ്യാപിക=ശ്രീമതി. സുമ എം കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|സ്കൂൾ ലീഡർ= | |സ്കൂൾ ലീഡർ=ആദിത്യൻ ബിനീഷ് | ||
|പി.ടി.എ. പ്രസിഡണ്ട്=വി എസ് സുഗേഷ് | |പി.ടി.എ. പ്രസിഡണ്ട്=വി എസ് സുഗേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശ്രീദേവി അഭിലാഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശ്രീദേവി അഭിലാഷ് | ||
09:48, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുമരകം എസ്എച്ച് എൽപിഎസ് | |
|---|---|
| വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
| സ്ഥാപിതം | ജൂൺ - 1915 |
| വിവരങ്ങൾ | |
| ഫോൺ | 9400613801 |
| ഇമെയിൽ | shlpkumarakom2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33239 (സമേതം) |
| യുഡൈസ് കോഡ് | 32100700312 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം വെസ്റ്റ് |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ബി.ആർ.സി | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമരകം |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | പ്രൈമറി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | ഇല്ല |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. സുമ എം കെ |
| സ്കൂൾ ലീഡർ | ആദിത്യൻ ബിനീഷ് |
| പി.ടി.എ. പ്രസിഡണ്ട് | വി എസ് സുഗേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ശ്രീദേവി അഭിലാഷ് |
| അവസാനം തിരുത്തിയത് | |
| 07-03-2024 | 33239 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപ ജില്ലയിലെ കുമരകം ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വള്ളാറ സ്കൂൾ എന്നറിയപ്പെടുന്ന കുമരകം എസ് എച്ച് എൽ പി സ്കൂൾ.
ചരിത്രം
കുമരകം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭ കാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജി ആയിരുന്ന സർ, ടി. മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താല്പര്യം ഉണ്ടാവുകയും, പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിച്ചു.
മാനേജ്മെന്റ്
കോട്ടയം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ആൺ കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ് എസ് എച്ച് എൽ പി സ്കൂൾ കുമരകം. കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ആണ് കോർപ്പറേറ്റ് മാനേജർ. പെരിയ ബഹുമാനപ്പെട്ട, തോമസ് ഇടത്തിപറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
വർഷം | പേര് |
|---|---|---|
| 1 | കെ എ സിറിയക്ക് | |
| 2 | സിസ്റ്റർ ചാച്ചി | |
| 3 | സിസ്റ്റർ വി പി ത്രേസ്യ | |
| 4 | സിസ്റ്റർ ഏലിയാമ്മ കെ എ | |
| 5 | സിസ്റ്റർ ഡാൻസി പി എ, | |
| 6 | സിസ്റ്റർ ആൻസി പി സി | |
| 7 | ശ്രീമതി ലിസി എബ്രാഹം | |
| 8 | ശ്രീ ഷാജിമോൻ ടി കെ | |
| 9 | ശ്രീ.ജേക്കബ് ചാണ്ടി |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ളബ്
- ഗണിത ക്ളബ്
- പരിസ്ഥിതി ക്ളബ്
- സോഷ്യൽ സയൻസ് ക്ളബ്
- നേച്ചർ ക്ളബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. ജോയി ജോസഫ് കൊടിയാൻന്തറ
വി കെ മാത്യു (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് )
പ്രൊഫ. ഫിലിപ്പ് ചാക്കോ( സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ )
വഴികാട്ടി
കുമരകം ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി, തോടിനു മറുകരയിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.593087 ,76.435954| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33239
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ