"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
== സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക് ==
== സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക് ==
[[പ്രമാണം:18364 2324 39.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു]]
[[പ്രമാണം:18364 2324 39.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു]]
[[പ്രമാണം:18364-2324-1.jpg|നടുവിൽ|ലഘുചിത്രം|പാലക്കാട് വെച്ച് നടന്ന അവാ‍ർഡ്ദാന ചടങ്ങിൽ വെച്ച് 2022-23 വ‍ർഷത്തെ അധ്യാപക അവാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:18364-2324-1.jpg|നടുവിൽ|ലഘുചിത്രം|'''''പാലക്കാട് വെച്ച് നടന്ന അവാ‍ർഡ്ദാന ചടങ്ങിൽ വെച്ച് 2022-23 വ‍ർഷത്തെ അധ്യാപക അവാർഡ് സ്വീകരിക്കുന്നു'''''|1041x1041ബിന്ദു]]
 
== സംസ്ഥാന തല മാത്സ് ടാലൻ്റ് പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കി ==
[[പ്രമാണം:18364-MTSE WINNER 2023-24 AZA AFRIN 1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''AZA AFRIN - RANK - 10 CLASS 1B''']]
[[പ്രമാണം:18364 - MTSE WINNER RANA FATHIMA CLASS 5.jpg|ലഘുചിത്രം|400x400ബിന്ദു|'''RANA FATHIMA RANK -10 CLASS 5D''']]
 
 
''കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ 13-ാം മത് ഗണിത ടാലൻ്റ് പരീക്ഷയിൽ റാങ്കുകൾ കരസ്ഥാമാക്കിയ നമ്മുടെ വിദ്യാർഥികൾ''
 
 
 
 
 
 
 
 


== പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി സ്കൂൾ ടീം ==
== പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി സ്കൂൾ ടീം ==
വരി 27: വരി 42:


== വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക് ==
== വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക് ==
[[പ്രമാണം:18364 2324 31.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18364 2324 31.jpg|നടുവിൽ|ലഘുചിത്രം|836x836ബിന്ദു]]


== മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം ==
== മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം ==

23:23, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2023-24 വർഷത്തെ അംഗീകാരങ്ങൾ

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്

മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം എ എം യു പി സ്കുളിന് ലഭിച്ചു . മലപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രേഗ്രാം കോ ഓഡിനേറ്റർ പ്രഭാവതി ടീച്ചർ മലപ്പുറം ഡി ഡി ഇ രമേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി






സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക്

പാലക്കാട് വെച്ച് നടന്ന അവാ‍ർഡ്ദാന ചടങ്ങിൽ വെച്ച് 2022-23 വ‍ർഷത്തെ അധ്യാപക അവാർഡ് സ്വീകരിക്കുന്നു

സംസ്ഥാന തല മാത്സ് ടാലൻ്റ് പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കി

AZA AFRIN - RANK - 10 CLASS 1B
RANA FATHIMA RANK -10 CLASS 5D


കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ 13-ാം മത് ഗണിത ടാലൻ്റ് പരീക്ഷയിൽ റാങ്കുകൾ കരസ്ഥാമാക്കിയ നമ്മുടെ വിദ്യാർഥികൾ





പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കി സ്കൂൾ ടീം

പണിക്കരപ്പുറായ വാഴക്കാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന യു.പി വിഭാഗം പഞ്ചായത്ത് ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് കപ്പ് സ്വന്തമാക്കിയ സ്കൂൾ ടീം

എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം

വാഴക്കാട് പഞ്ചായത്ത് എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം അംഗങ്ങളായ നവനീദ് , ജിയാദ് എന്നിവ‍ർ മെഡലുമായി.

വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്

മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം

ലാസിമ (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (ഒന്നാം സ്ഥാനം ) റീസൈക്കിൾ ആർട്ട് (രണ്ടാം സ്ഥാനം)
ജസ.എംസി (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)

കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്

ഫാത്തിമ നജ എ. കെ D/o അബ്ദുൽ ഗഫൂ‍ർ എ.കെ

മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി

ഹന്ന ഫാത്തിമ പി.ടി

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളി‍ർ സ്കോള‍ഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി

മുഹമ്മദ് നസീബ് എ ടി

കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം

മിൻഹ ഫാത്തിമ
പ്രമാണം:18364 Rajafebin.jpg
പഞ്ചായത്തിന് വേണ്ടി റിലെ മത്സരത്തിൽ പങ്കെടുത്ത് സ്വ‍ർണ്ണമെ‍ഡൽ കസ്ഥമാക്കിയ റജാഫെബിൻ, മിൻഹ
മെഡലും സ‍ർട്ടിഫക്കറ്റുും കൊണ്ടോട്ടി എ.ഇ.ഒ ശ്രീമതി.ഷൈനി ഓമനയിൽ നിന്നും സ്വീകരിക്കുന്നു.




കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം

അഭിനയ എൻ
ആരാദ്യ ആർ.സി

ഫാത്തിമ നിഹ് ല - മലയാള മനോരമ നല്ലപാഠം 'പത്ര പുസ്തകം' - ജില്ലാതല വിജയി

ഫാത്തിമ നിഹ് ല

മാതൃഭൂമി സീഡ്- ഗ്രോ-ഗ്രീൻ പദ്ധതി രചനാമത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം

റിസ ഫാത്തിമ സി വി