"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മാഗസിൻ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
വരി 122: | വരി 122: | ||
*എലപ്പുള്ളി -കുന്നാച്ചി വഴി '''8 കി മീ''' ബസ്/ഓട്ടോ മാർഗം എത്താം | *എലപ്പുള്ളി -കുന്നാച്ചി വഴി '''8 കി മീ''' ബസ്/ഓട്ടോ മാർഗം എത്താം | ||
*നല്ലേപ്പിള്ളി -കബിളിച്ചുങ്കം വഴി '''7 കി''' മീ ബസ്/ഓട്ടോ മാർഗം എത്താം | *നല്ലേപ്പിള്ളി -കബിളിച്ചുങ്കം വഴി '''7 കി''' മീ ബസ്/ഓട്ടോ മാർഗം എത്താം | ||
{{ | {{Slippymap|lat=10.730904969404193|lon= 76.7289769679773|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== |
21:17, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന ഒരു കാർഷിക ഗ്രാമപ്രദേശമായ പൊൽപ്പുള്ളിയിലാണ് കെ വി എം യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്
കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി | |
---|---|
വിലാസം | |
പൊൽപ്പുള്ളി പൊൽപ്പുള്ളി , പൊൽപ്പുള്ളി പി.ഒ. , 678552 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0492 3224265 ,8590456085 |
ഇമെയിൽ | kvmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21363 (സമേതം) |
യുഡൈസ് കോഡ് | 32060400402 |
വിക്കിഡാറ്റ | Q64690588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊൽപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 927 |
പെൺകുട്ടികൾ | 722 |
ആകെ വിദ്യാർത്ഥികൾ | 1649 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജെസ്സി അഗസ്‌റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് ബി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പൊൽപ്പുള്ളി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എം യു പി സ്‌കൂൾ പൊൽപ്പുള്ളി .1947 ൽ പൊൽപ്പുള്ളി നായർ തറയിലെ വലിയവീട്ടിൽ കേശവർമ്മ വലിയ മൂപ്പിൽ നായർ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ ) സ്ഥാപിച്ചു . നായർ വീട്ടിലെ പടിപ്പുരയിൽ ശ്രീ. എം.കെ.ഗംഗാധരൻ നായരുടെ നേതൃ ത്ത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ ചരിത്രം അറിയാൻ
ഭൗതികസൗകര്യങ്ങൾ
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് ..കൂടുതൽ സൗകര്യങ്ങൾ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ കുറേ വർഷകളായി ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങളിൽ കെ വി എം മുന്നിൽ നിൽക്കുന്നത് ക്ലബ് പ്രവത്തനങ്ങളിലൂടെയാണ് വിവിധ ക്ലബ്ബുകൾ,കൂടുതൽ പ്രവർത്തനം
മാനേജ്‌മെന്റ്
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺക്രിയേഷൻ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് കെ വി എം യു പി സ്കൂൾ
പ്രീ -പ്രൈമറി
ഏക ദിന എൽ കെ ജി അഡ്മിഷൻ
ദിനാചരണങ്ങൾ
.എല്ലാ ദിനാചരണങ്ങളും ഓരോ ക്ലാസ്സിന്റെ ചുമതലയിലാണ് നടത്തുന്നത്.ദിനാചരണം
യു ട്യൂബ് ചാനൽ
ദിനാചരണങ്ങൾ നടത്തുന്ന ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കത്തക്കവിധം പരിപാടികൾ ആസൂത്രണം ചെയ്തു വീഡിയോ യു ട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുന്നു .വീഡിയോ കാണാം
മാഗസിൻ
2014 മുതൽ തുടർച്ചയായി 7 മാഗസിൻ
മാറുന്ന ലോകത്തിനൊപ്പം
ക്രിയാത്മകമായി കാര്യങ്ങളെ കാണുന്നതിനും മാറ്റങ്ങൾ കൈകൊള്ളുന്നതിനും kvm എന്നും ജാഗ്രതപുലർത്താറുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് മാഗസിനുകൾക്ക് പകരം ഈ വർഷം പുറത്തിറക്കിയ സ്കൂൾ കലണ്ടർ.
എഫ് എം റേഡിയോ
കുട്ടികളുടെ എണ്ണം
2015 മുതലുള്ള കുട്ടികളുടെ എണ്ണം പട്ടിക
ഉച്ചഭക്ഷണപരിപാടി
ദേശീയ സമ്പാദ്യ പദ്ധതി
പുരസ്‌ക്കാരങ്ങൾ
എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ്
നേർക്കാഴ്ച
75 മത് സ്കൂൾ വാർഷികം
https://youtube.com/channel/UChiePTzlZxeU7ZFhFJSrf4A
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2022 -2023 പൊൽപുള്ളിയുടെ പ്രവേശനോത്സവം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 15കി മീ ബസ്സ് / ഓട്ടോ മാർഗം എത്താം.
- നാഷണൽ ഹൈവെയിൽ നിന്ന് 10 കി മീ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
- ചിറ്റൂരിൽ നിന്നും കൊടുമ്പ് -പാലക്കാട് വഴി 12 കി മീ ബസ്/ഓട്ടോ മാർഗം എത്താം
- എലപ്പുള്ളി -കുന്നാച്ചി വഴി 8 കി മീ ബസ്/ഓട്ടോ മാർഗം എത്താം
- നല്ലേപ്പിള്ളി -കബിളിച്ചുങ്കം വഴി 7 കി മീ ബസ്/ഓട്ടോ മാർഗം എത്താം
അവലംബം
സ്കൂൾ മാഗസിൻ
പഞ്ചായത്ത് വികസനരേഖ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21363
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ