ഗവ.യു പി എസ് പൂവക്കുളം (മൂലരൂപം കാണുക)
15:56, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സ്തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു . | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സ്തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു . | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- അദ്ധ്യാപിക ആശ മാത്യുവിന്റെ മേൽനോട്ടത്തിൽ കുട്ടികൾ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.സ്കൂളിലും വീട്ടിലും കുട്ടികൾ വൈദ്യുതി പാഴാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും അമിത ഉപയോഗം നിയന്ത്രിക്കുകയും വീട്ടിലുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. | |||
''' | '''സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS )''' | ||
2022-23 അധ്യയന വർഷം മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. | |||
''' | നിലവിൽ 5 ,6 ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'''<nowiki/>'സേവനം സഹജീവനം'''<nowiki/>' എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== |