"വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയിലെ, മുല്ലശ്ശേരി പഞ്ചായത്തിൽ താണവീഥി എന്ന സ്ഥലത്ത്  

പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ ചെരുവിൽ ആണ് വിവേകാനന്ദ ഇ എം

സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1985 ൽ മുല്ലശ്ശേരി സെന്റ്ററിൽ ഓലമേഞ്ഞ ഒരു

വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്. തങ്ങളുടെ

മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കാൻ ആളുകൾക്ക് താൽപര്യം

ഉണ്ടെങ്കിലും അതിനുള്ള സാഹചര്യം ചൂണ്ടല്ലും തൃശ്ശൂരിനടുത്തുള്ള

അരിമ്പൂരിലും മാത്രമാണ ഉണ്ടായിരുന്നത്. പൊതു ജനങ്ങളുടെ ആവശായ

പ്രകാരം ശ്രീ. ഇ.ഡി. ആൻറ്റണിയും സഹപ്രവർത്തകരും വിവേകാനന്ദ

സ്‌കൂൾ എന്ന സ്ഥാപനം തുടങ്ങുകയും, വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന

ശ്രീ . ചാപ്പൻ നായർ അദ്ധ്യക്ഷം വഹിക്കുകയും മുല്ലശ്ശേരി ക്രിസ്ത്യൻ

ദേവാലയത്തിലെ വികാരി. റവ. ഫാ. ഫ്രാൻസിസ് തേർമഠം ആശിർവാദം

നിർവഹിക്കുകയും ചെയ്തു. 1999 ജൂണിൽ സ്ഥാപനം KER അനുസരിച്ച്

പണിത പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 2004 ൽ

G.O.P.No.69/2004 dated 20-02-20224 എന്ന കൽപ്പന പ്രകാരം ഒരു അംഗീകൃത

വിദ്യാലയമായി 1 മുതൽ 7 വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.