"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ  4 വരെ
|സ്കൂൾ തലം=1 മുതൽ  4 വരെ
|മാദ്ധ്യമം= മലയാളം
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അ{{PSchoolFrame/Header}}ദ്ധ്യാപിക=
|പ്രധാന അ{{PSchoolFrame/Header}}ദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ബിന്ദു എം കെ
|പ്രധാന അദ്ധ്യാപകൻ= മോ൯സി കുര്യ൯
|പി.ടി.എ. പ്രസിഡണ്ട്= ബിജി മാത്യു
|പി.ടി.എ. പ്രസിഡണ്ട്= ശുഭ എസ് നായ൪
|എം.പി.ടി.എ. പ്രസിഡണ്ട്= ജെൻസി അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= രജിത
|സ്കൂൾ ചിത്രം=Glps ambattubhagom.jpg
|സ്കൂൾ ചിത്രം=Glps ambattubhagom.jpg
|size=350px
|size=350px
വരി 69: വരി 69:
* '''സ്കൂൾ ലൈബ്രറി'''
* '''സ്കൂൾ ലൈബ്രറി'''
* '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
* '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==കരാട്ടേ,
'''യോഗ'''
'''യോഗ'''
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു  [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]][[പ്രമാണം:37561-Yoga-2.jpg|ലഘുചിത്രം|408x408ബിന്ദു|പകരം=|നടുവിൽ]]
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു  [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]][[പ്രമാണം:37561-Yoga-2.jpg|ലഘുചിത്രം|408x408ബിന്ദു|പകരം=|നടുവിൽ]]

13:20, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം
വിലാസം
അമ്പാട്ടുഭാഗം

മഠത്തുംഭാഗം നോർത്ത്
,
പുറമറ്റം പി.ഒ.
,
.689543
,
പത്തനംതിട്ട ജില്ല
കോഡുകൾ
സ്കൂൾ കോഡ്37561 (സമേതം)
യുഡൈസ് കോഡ്32120700114
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം എൽ. പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോ൯സി കുര്യ൯
പി.ടി.എ. പ്രസിഡണ്ട്ശുഭ എസ് നായ൪
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
26-02-202437561



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം

ചരിത്രം

ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു

. കൂടുതൽ വായിക്കാം

ഭൗതികസാഹചര്യങ്ങൾ

  • മികച്ച പ്രീ പ്രൈമറി സൗകര്യം
  • സ്മാർട്ട് ക്ലാസ്സ് റും
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി കൂടുതൽ വായിക്കാം

== പാഠ്യേതര പ്രവർത്തനങ്ങൾ ==കരാട്ടേ, യോഗ

ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .കൂടുതൽ വായിക്കാം

ക്ലബ്ബുകൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ലഹരി വിരുദ്ധ ദിനം
  • ജനസംഖ്യാ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമാ ദിനം കൂടുതൽ വായിക്കാം

മികവുകൾ

എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.

ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.

ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.

കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്  ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..കൂടുതൽ വായിക്കാം

അംഗീകാരങ്ങൾ

എൽ.എസ്.എസ്  , വിദ്യാരംഗം കലാസാഹിത്യ വേദി  ,  പ്രവർത്തി പരിചയ മേളകൾ , കലോത്സവങ്ങൾ എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ നേടുന്നതിനു സ്കൂളിന് സാധിച്ചിട്ടു ഉണ്ട്

മുൻസാരഥികൾ

എൻ.എം . അന്ന 1952-1953
പി.കെ. ഗീവർഗീസ് 1953-1954
എ. ഒ. ഉമ്മൻ 1954-1955
ചാച്ചിയമ്മ തോമസ് 1956-1959
എം.എ വർഗീസ് 1959-1982
എൻ. ഭാസ്കരൻ നായർ 1983-1983
കെ.എൻ. ഭാർഗ്ഗവി 1983-1984
എൻ എസ് .തങ്കമ്മ 1984-1985
ആർ. ഭാസ്കര ഗണകൻ 1985-1987
അമ്മുകുട്ടി .എൻ.പി 1988-1990
വി.കെ.നാരയണപ്പണിക്കർ 1990-1991
കെ.രാമചന്ദ്രൻ നായർ 1991-1991
സി.ജി. ഗോപാലകൃഷ്ണ പിള്ള 1992-1993
പി .ആർ . കൃഷ്ണൻ കുട്ടി 1993-1994
കെ.വി. സുമതി 1994-1995
എൻ. ലീലാമണിയമ്മ 1995-2000
കെ.ഗോപലകൃഷ്ണ കുറുപ്പ് 2000-2001
എം.മുകുന്ദപ്പണിക്കർ 2006-2016
വത്സമ്മ വി.ആർ 2017-2018
അശ്വതി .ജി 2018-2020
ബിന്ദു. എം.കെ 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജോൺ ജോസ്  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )

ഡെയ്സി വർഗീസ്  (പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ)

ഉഷ  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )

അധ്യാപകർ

അധ്യാപകർ

  1. മോ൯സി കുര്യ൯
    • 2 രഞ്ജുമോൾ .പി.ആർ
    • 3 നിഷ ഗോപിനാഥ് .വി
    • 4 ഷൈജു കെ . മൈക്കിൾ

അനധ്യാപകർ

  1. ജബ്ബാർ . പി.എൻ
  2. ഷീല രാജഗോപാൽ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:9.406314831130977, 76.65388351296512| zoom=13}}