"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghs44013 (സംവാദം | സംഭാവനകൾ)
No edit summary
Scghs44013 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 9: വരി 9:
== '''വായനദിനം ജൂൺ 19''' ==
== '''വായനദിനം ജൂൺ 19''' ==
വായനദിനം ജൂൺ 19 2023 24 അധ്യയന വർഷത്തെ വായനാദിനം 19 622ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി അധ്യാപകർ ആശംസ അർപ്പിച്ച് പ്രസംഗിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സന്നിഹിതയായ ഈ മീറ്റിങ്ങിൽ വായനാദിന ചരിത്രം വായനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആധാരമാക്കി വിദ്യാർത്ഥികൾ പ്രസംഗിച്ചു വിദ്യാർത്ഥി പ്രതിനിധി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു

== '''വിദ്യാരംഗം 2025-26''' ==
=== 2025 -26 അധ്യായന വർഷത്തെ വായനാ ദിനത്തിൽ (June 19) വിപുലമായ ഒരു പുസ്തക പ്രതർശനം സ്കൂളിൽ സംഘടിപ്പിച്ചു. അതോടൊപ്പം കുട്ടികൾ വ്യക്തിഗതമായി തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. ആരാധന സജീവ് (10A) മനോഹരമായ ഒരു കവിത ആലപിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന, വായനാദിന ക്വിസ്  എന്നിവ സംഘടിപ്പിച്ചു. വായനദിന പ്രതിജ്ഞ ചൊല്ലിയതോടൊപ്പം ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിചു. കൂടാതെ അടുത്തുള്ള ഗ്രന്ഥശാല സന്ദർശനവും നടത്തി. ===
[[പ്രമാണം:Vidyarangam1-2025.jpg|ലഘുചിത്രം|Vidyarangam1]]
=== ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ കൃതികളുടെ പേരും ഏതെങ്കിലും വായിച്ച കൃതികളെ കുറിച്ചുള്ള കുറിപ്പും തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഇതിനായി കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം അധ്യാപകർ നൽകി. ===