"ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48216hm (സംവാദം | സംഭാവനകൾ)
No edit summary
48216hm (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എൽ.പി.സ്‌കൂൾ കുനിയിൽ സൗത്തിന് മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനുതകുന്ന മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂൾ കെട്ടിടത്തിൽ ക്‌ളാസ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന അനുബന്ധ സൗകര്യങ്ങളും ഉണ്ട്. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകശാലയും സംഭരണമുറിയും സ്‌കൂളിനുണ്ട്. കുട്ടികൾക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഫിൽട്ടറും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.
ജി.എൽ.പി.സ്‌കൂൾ കുനിയിൽ സൗത്തിന് മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനുതകുന്ന മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂൾ കെട്ടിടത്തിൽ ക്‌ളാസ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന അനുബന്ധ സൗകര്യങ്ങളും ഉണ്ട്. [[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്._കുനിയിൽ_സൗത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്