"ജി.എൽ.പി.എസ് വെള്ളന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 12: വരി 12:


== VEGETABLE GARDEN ==
== VEGETABLE GARDEN ==
[[പ്രമാണം:October2.jpg|ലഘുചിത്രം|നടുവിൽ|ജൈവ കൃഷിജൈവ പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു.]]
[[പ്രമാണം:October2.jpg|ലഘുചിത്രം|നടുവിൽ|ജൈവ കൃഷി'''ജൈവ പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു.''']]





22:36, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ENVIRONMENTAL DAY

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പുഴയെ അറിയാൻ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി വിദ്യാർത്ഥികൾ ചെറുപുഴ സന്ദർശിച്ചു.


YOGA DAY

യോഗാ ദിനം


ജൂൺ 21 യോഗാ ദിനത്തിൽ യോഗാചാര്യൻ ശ്രീ കിഷോർ കുമാർ കെ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ യോഗയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.


VEGETABLE GARDEN

ജൈവ കൃഷിജൈവ പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു.




FOOD FEST





CHILDREN`S DAY





CAMP





SCHOOL NEWSPAPER






'

LET US TALK