"ഗവ. എൽ. പി. എസ്. അണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | * [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | ||
== മാനേജ്‌മെന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
19:28, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ അണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ. എൽ. പി. എസ്. അണ്ടൂർ.
ഗവ. എൽ. പി. എസ്. അണ്ടൂർ | |
---|---|
വിലാസം | |
അണ്ടൂർ കുറക്കട പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04791 2627026 |
ഇമെയിൽ | andoorlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42303 (സമേതം) |
യുഡൈസ് കോഡ് | 32140100101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈല ജി |
പി.ടി.എ. പ്രസിഡണ്ട് | ഹസീന |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ |
അവസാനം തിരുത്തിയത് | |
07-03-2024 | POOJA U |
ചരിത്രം
കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ചിറഴിൻകീഴ് ബ്ലോക്കിൽചിറഴിൻകീഴ് താലൂക്കിൽ അണ്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്നഗവ. എൽ. പി. എസ്. അണ്ടൂർ സ്ഥാപിതമായിട്ട് 98 വർഷം പിന്നിടുന്നു. 1923-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 'ആശാൻ' സ്ഥാനപ്പേരു നൽകിയ ചിറഴിൻകീഴിലെ പുരാതനമായ ആക്കോട്ടു കുടുംബത്തിലെ 'മാതു ആശാൻ 'എന്ന മാധവൻപിള്ളയാണ് സ്കൂള്ക്ക് കൾ സ്ഥാപിച്ചത് .കൂടുതൽ വായനക്കായ്
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിനു ചുറ്റും മതിൽ നിർമ്മിച്ചിട്ടുണ്ട്. രണ്ട് ചെറുകെട്ടിടങ്ങളും ഒരു സി ആർ സി കെട്ടിടവുമാണ് നിലവിലുള്ളത്. ഇതിൽ നാല് ക്ലാസ്സുകൾ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഫീസ് എന്നിവയുണ്ട്. കൂടാതെ അടുക്കള, സ്റ്റോർ റൂം, പമ്പ്സെറ്റുള്ള കിണർ എന്നിവയും മതിയായ ടോയ്ലറ്റും വാഹനസൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കുമാരി ഷീല | 2021-2023 |
2 | ഷൈല ജി | 2023 |
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
. കോരാണിയിൽ നിന്നും 1.5കി. മീ അകലം . ആറ്റിങ്ങൽ നിന്നും 5കി. മീ അകലം . കോരാണി ചിറഴിൻകീഴ് റോഡിൽ പുകയിലത്തോപ്പിൽ നിന്ന് 1കി. മീ അകലം
{{#multimaps:8.664640,76.831856 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42303
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ