"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== '''മാനേജ്‌മെന്റ്''' == | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
19:08, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട് | |
|---|---|
| വിലാസം | |
ഊരൂപൊയ്ക ഊരൂപൊയ്ക പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 7 - 6 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04702 631409 |
| ഇമെയിൽ | upsmgm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42365 (സമേതം) |
| യുഡൈസ് കോഡ് | 32140100209 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 49 |
| ആകെ വിദ്യാർത്ഥികൾ | 119 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അരുൺ എ ച്ച് |
| പി.ടി.എ. പ്രസിഡണ്ട് | അൻഫാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 07-03-2024 | POOJA U |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടയ്ക്കോട് എന്ന ഗ്രാമീണമായ പ്രദേശത്ത് 1976 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ ശ്രീമതി ആർ. തങ്കമ്മ മാനേജരുടെ മകൻ ശ്രീ. ജി. രവീന്ദ്രൻ, അദ്ദേഹത്തിൻറെ അച്ഛൻ എംഗോവിന്ദൻ അവർകളുടെ നാമധേയത്തിൽ ഈ സ്കൂളിന് എം. ഗോവിന്ദൻ മെമ്മോറിയൽ (എം. ജി. എം) യൂ. പി. സ്കൂൾ എന്ന പേരു നൾകി. 97 വിദ്യാർതഥികളും അഞ്ചോളം അദ്ധ്യാപകരുമായി അഞ്ചാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്കൂളിൻറെ ഔദ്യോഗിക ഉദ്ഘാടനം 1976ജൂൺ മാസംഏഴാം തീയതി അന്നത്തെ തദ്ദേശഭരണ മന്ത്രി ശ്രീ. അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പി. ടി. എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ 4 ക്ലാസ്മുറികൾ ഉൾകൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ 6 മുറികൾ ഉൾകൊള്ളുന്ന മറ്റൊരു കെട്ടിടവും ഉണ്ട് ഈ കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ്, ഓഫീസ്റൂം, സ്റ്റാഫ്റൂം, ലൈബ്രറി, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. നിലവിലെ ലബോറട്ടറിയും, ലൈബ്രറിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടർലാബിൽ പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈ ഫൈ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
2010-11 അധ്യയനവർഷം മുതൽ 5, 6, 7 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള "അക്ഷരദീപം" എന്ന പ്രത്യേക പഠനപാക്കേജിലൂടെ വിനോദവും വിജഞാനവും നിറഞ്ഞ ഒരുപഠനാനുഭവംപി. ടി. എ. അംഗങ്ങളും അധ്യാപകരും ചേർന്ന് 2016-17 വർഷം മൂതൽ ആരംഭിച്ചിരിക്കുന്നു.'അവധിക്കാലം അടിപൊളിയാക്കാം' എന്ന പേരിൽ എല്ലാവർഷവും വേനലവധിക്കാലത്ത് 10 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് വരുന്നു.അത് നമ്മുടെ പ്രദേശത്തെ എൽ. കെ. ജി. തലം മുതൽ +2 തലം വരെയുള്ള കുട്ടികൾ ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. നാടകം, നൃത്തം, സംഗീതം, കരാട്ടെ, കളരിപ്പയറ്റ്, പ്രവൃത്തിപരിചയ ഇനങ്ങളുടെ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂൾ മാനേജർമാർ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | ശ്രീമതി ആർ. തങ്കമ്മ |
| 2 | ശ്രീ. ആർ. എൽ. രഞ്ജു |
| 3 | ശ്രീമതി. കെ. ലീല |
| 4 | ശ്രീ. ആർ. എൽ.റജി (നിലവിലെ മാനേജർ) |
പ്രഥമാധ്യാപകർ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കെ. ലീല | (1976 മുതൽ 2003 വരെ) |
| 2 | സുഹറാബീവി | (2003 മുതൽ2004 വരെ) |
| 3 | പി. ഓമനകുമാരി | (2004 മുതൽ 2011 വരെ) |
മുൻഅദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | തസ്തിക | കാലഘട്ടം |
|---|---|---|---|
| 1 | കുമാരി ഗിരിജ.. | യൂ. പി. എസ്. എ. | (1976 മുതൽ 2003 വരെ) |
| 2 | എസ്.രാധമ്മ. | സംസ്കൃതം | (1976 മുത്ൽ 2008 വരെ) |
| 3 | എസ്. ശ്കുന്തള. | ഹിന്ദി. | (1976മുതൽ1998 വരെ) |
| 4 | എൻ. ലീലാ ബായിഅമ്മ. | യൂ. പി. എസ്. എ. | (1977 മുതൽ 1986വരെ) |
| 5 | എസ്. സേതുകുട്ടി അമ്മഅമ്മ. | യൂ. പി. എസ്. എ. | (1977 മുതൽ 2003 വരെ) |
| 6 | സുഹറാബീവി. | യൂ. പി. എസ്. എ. | (1977 മുതൽ 2004 വരെ) |
| 7 | ബി. ബേബി സരോജം. | യൂ.പി. എസ്. എ | (1979 മുതൽ 1983 വരെ) |
| 8 | ലുബൈദാബീവി. | അറബിക് ടീച്ചർ. | (1980മുതൽ 2003വരെ) |
| 9 | പി. ഓമനകുമാരി. | യൂ. പി. എസ്. എ. | (1983 മുതൽ 2011 വരെ) |
നിലവിലെ അധ്യാപകരും അനധ്യാപകരും
| ക്രമനംമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | അരുൺ. എച്ച് | പ്രഥമാധ്യാപകൻ |
| 2 | ബിജുകുമാർ. എസ് | യു. പി. എസ്. എ |
| 3 | ബിന്ദു. ആർ. എസ് | യു. പി. എസ്. എ |
| 4 | ബീനാകുമാരി.എസ് | യു. പി. എസ്. എ |
| 5 | ബിന്ദു. കെ. നായർ | യു. പി. എസ്. എ |
| 6 | ആതിരാബാബു | യു. പി. എസ്. എ |
| 7 | ജോളി. വി. എസ് | എൽ. ജി. എഫ്. ടി. ഹിന്ദി |
| 8 | അബ്ദുൽ ഖരീം. എം | എൽ. ജി. എഫ്. ടി. അറബിക് |
| 9 | കാർത്തിക സുന്ദർ | എൽ. ജി. എഫ്. ടി. സംസ്കൃതം |
| 10 | സാജി. എസ് | ഓഫീസ് അറ്റ൯ഡ൯റ് |
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അവനവ൯ചേരി ജംഗ്ഷനിൽനിന്നും ഊരൂപൊയ്ക ജംഗ്ഷനിലേക്ക് 2.5 കി.മീ യാത്രചെയ്തൽസ്കൂളിൽഎത്തിചേരാം.
- വാളക്കാട് ജംഗ്ഷനിൽനിന്നും ഊരൂപൊയ്ക ജംഗ്ഷനിലെത്തി അവനവ൯ചേരിയിലേക്ക് 400 മീ യാത്രചെയ്തൽസ്കൂളിൽഎത്തിചേരാം.
- ചെംമ്പകമംഗലംജംഗ്ഷനിൽനിന്നും ഊരൂപൊയ്ക ജംഗ്ഷനിലെത്തി അവനവ൯ചേരിയിലേക്ക് 400 മീയാത്രചെയ്തൽസ്കൂളിൽഎത്തിചേരാം.
- ആറ്റിങ്ങൽ ബസ്സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:8.67809,76.84739 |zoom=18}} -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42365
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ