"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
=='''[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ|വിജയരേഖകൾ]]'''==

തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ. എസ്.എസ്.എൽ.സിയ്ക്ക് പുറമെ എൽ.എസ്.എസ്, എൻ.എം.എസ്, എൻ.ടി.എസ്.ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരാകുന്നു .

=='''<u>[[പുരസ്കാരങ്ങൾ /അവാർഡുകൾ]] 2023-24</u>'''==
=='''<u>[[പുരസ്കാരങ്ങൾ /അവാർഡുകൾ]]</u>''' <u>'''2023-24'''</u>==
അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 8 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു. കൂടാതെ ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠഹരിത വിദ്യാലയം, ബെസ്റ് സീഡ് അവാർഡ്, സീസൺ വാച്ച്-സീഡ് റിപ്പോർട്ടർ അവാർഡുകൾ, സി.എസ്.എസ്.ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി.  

വരി 110: വരി 110:
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: '''
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' ===
{| class="wikitable"
{| class="wikitable"
|-
|-
വരി 136: വരി 136:
|}
|}
=='''[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''==

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ  സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാർമ്മൽ  കോൺവെൻറ്  കോമ്പൗണ്ടിൽ  കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  .
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ  സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാർമ്മൽ  കോൺവെൻറ്  കോമ്പൗണ്ടിൽ  കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി.ബി.എസ്.സി), എ.വി.എൽ.പി സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്‌കൂൾ ഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  .

==[[സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ|'''സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ''']]==

വരി 146: വരി 146:
സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു. 2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു, "സുഹൃത്തിനൊരു വീട്", "പുഴയോരം ഹൃദയോരം", "കാവ് തീണ്ടല്ലേ മക്കളെ", "കരയുന്ന പുഴ", "മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ" ,"'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ" ,കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", "നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", "പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ", പുഴ നടത്തം, ഫ്രീ സോഫ്ട്‍വെയർ ഇൻസ്റ്റലേഷൻ, സ്നേഹക്കൂട് സന്ദർശനം, പോസ്റ്റ് ഓഫീസ്  സന്ദർശനം, "പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ","പേപ്പർ പെൻ-പേപ്പർ ക്യാരി ബാഗ് യൂണിറ്റ് ", സ്ത്രീ സുരക്ഷ, സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും  ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത്. 2021-22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തത്. 2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത, മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ്. ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ  '''"തെളിച്ചം"''' പ്രദർശിപ്പിച്ചു.

== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]'''==

സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു .സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് .കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു .മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു .കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു .
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു. സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് .കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .എം.സി ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു. മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ്. സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു .
=='''[[വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ]]'''==

മൗണ്ട് കാർമ്മൽ സ്‌കൂൾ കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായതിനാലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ കൊണ്ട് ഓരോ ദിനവും  അദ്ധ്യാപകരും കുട്ടികളും സമ്പുഷ്ടമാക്കുന്നതിനാലും അവയോരോന്നും വാർത്താപ്രാധാന്യം നേടാറുണ്ട് .അദ്ധ്യാപകരും കുട്ടികളും സമൂഹത്തിലേക്കിറങ്ങി സമൂഹമാകെ പരിവർത്തനം വരുത്തുവാൻ സുസ്സജ്ജമായി നിൽക്കുന്നതിനാൽ മാനേജ്‌മെന്റും ഒപ്പമുണ്ട് .ഓരോ വർഷവും ഓരോ തീമാണ് സ്‌കൂൾ പ്രവർത്തനങ്ങൾക്കായി തീരുമാനിക്കുക .കഴിഞ്ഞ വർഷം "കുടുംബത്തിന്റെ സുസ്ഥിതി" എന്നതായിരുന്നു വിഷയം.2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത , മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രമുഖ ദിനപ്പത്രങ്ങളിൽ മാത്രമല്ല ഡിജിറ്റൽ വാർത്താമാധ്യമങ്ങളും മൗണ്ട് കാർമ്മൽ ശ്രദ്ധേയമായ ഇടം നേടുന്നു .  

വരി 155: വരി 155:
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ പ്രത്യേക വിദ്യാഭ്യാസം (സി , ഡബ്ളിയു .എസ് .എൻ )2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (UP,HS) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.  

= '''<big>കാർമ്മൽ സമീക്ഷ 2023</big>''' =
== '''<big>കാർമ്മൽ സമീക്ഷ 2023</big>''' ==
മൗണ്ട് കാർമൽ എച്ച് എസ് കോട്ടയം
മൗണ്ട് കാർമൽ എച്ച് എസ് കോട്ടയം,

      അവധിക്കാലം കൂടുതൽ കുട്ടികളും കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടിവി എന്നിവയുമായി കൂടുതൽ സമയം ചെലവഴിക്കുന്നു.അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രക്ഷനേടാൻ കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനം കാർമൽ സമീക്ഷ. അറിവും കലയും കൈകോർത്തപ്പോൾസ്കൂൾ ഓഡിറ്റോറിയത്തിൽ... കുട്ടികളുടെ അറിവുകൾ നിറവുകളുടെ വർണ്ണങ്ങളായി. കുട്ടികൾ ഏപ്രിൽ മാസം വീട്ടിലിരുന്ന് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജിത് പൂഴിത്തറ ,പിടിഎ പ്രസിഡൻറ് ജിജോ ടി ചാക്കോ,  സിസ്റ്റർ ജെയിൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

'''കടലാസു പൂക്കൾ ,പേപ്പർ ഫയൽ ,അക്ഷരക്കാർഡ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പെൻ, എംബ്രോയ്ഡറി സ്റ്റോറി റൈറ്റിംഗ് ,ആഭരണ നിർമ്മാണം, പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം, വേസ്റ്റ് ബിൻ നിർമ്മാണം, ഔഷധ സസ്യ ആൽബം നിർമ്മിക്കൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.'''

1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2110974" എന്ന താളിൽനിന്ന് ശേഖരിച്ചത്