"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}  
  {{PSchoolFrame/Pages}}  
പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം. 90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി എസ് കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ '''ചീ'''രങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു.  
പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം. 100വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി എസ് കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ '''ചീ'''രങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു.  

പുന്നത്ത് ,കോതേരിക്കുണ്ട്, പാലപ്പെട്ടി, ഉങ്ങുങ്ങൽ, കരുവാങ്കല്ല്, പുളിയംപറമ്പ്, ചെങ്ങാനി, അക്കരെ ഐന്തൂര് ഇവിടെയുള്ളവരുടെയെല്ലാം ഏക ആശ്രയമായിരുന്നു പഴയ കാലത്ത് ഈ വിദ്യാലയം. നാട്ടുകാരുടെ അക്കാലത്തെ തൊഴിൽ കൃഷിയായിരുന്നെങ്കിലും പട്ടിണിയിലായിരുന്നു അവർ. കൃഷിപ്പണിക്കു പോകുന്നതിനിടയിൽ അധ്യാപകരുടെ നിർബന്ധം മൂലം ഇടയ്ക്കു സ്കൂളിലെത്തുന്ന കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യസത്തിനു വേണ്ടി അവർ സ്കൂളിലെത്തിച്ചേർന്നു.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2214016" എന്ന താളിൽനിന്ന് ശേഖരിച്ചത്