"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) charithram |
||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
''ചെരിച്ചുള്ള എഴുത്ത്''{{ എൽ എം എസ് എൽ പി എസ് മാനൂർ }} | |||
== ''ചെരിച്ചുള്ള എഴുത്ത്''{{എൽ എം എസ് എൽ പി എസ് മാനൂർ }} == | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 33: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള സൗകര്യം ഇവിടത്തെ പാവപ്പെട്ടകുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഇപ്പോൾ ഇവിടെ 1മുതൽ 4വരെ സ്കൂൾ ക്ലാസും അതോടൊപ്പം പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. | തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914 -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള സൗകര്യം ഇവിടത്തെ പാവപ്പെട്ടകുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഓഫീസ് ഒഴികെയുള്ള ഭാഗം പ്രവർത്തിക്കുന്ന കെട്ടിടം പണികഴിപ്പിച്ചത് ശ്രീ .ഐസക് ഹെഡ്മാസ്റ്റർ ആയിരുന്നപ്പോഴാണ് .പഴമക്കാരെകണ്ട് സ്കൂൾ സംബന്ധമായ പലകാര്യങ്ങളും തിരക്കിയെങ്കിലും പഴയ റെക്കോർഡുകൾ പരിശോധിച്ചിട്ടും ആദ്യത്തെ പ്രഥമാധ്യാപകന്റെ പേരും വിദ്യാർത്ഥിയുടെ പേരും ലഭിച്ചില്ല .ഇപ്പോൾ ഇവിടെ 1മുതൽ 4വരെ സ്കൂൾ ക്ലാസും അതോടൊപ്പം പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സംഗീത പരിശീലനം ,നൃത്തപരിശീലനം ,യോഗപരിശീലനം, പ്രവർത്തിപരിചയപരിശീലനം ,പൊതുവിജ്ഞാനക്ലാസ്സ് ,മാഗസിൻ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് എൽ എം എസ് എൽ പി എസ് മാനൂർ പ്രവർത്തിക്കുന്നത് . | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 49: | വരി 49: | ||
# മേബൽ ജാസ്മിൻ. എഫ്. എം - HM | # മേബൽ ജാസ്മിൻ. എഫ്. എം - HM | ||
# ക്രിസ്റ്റൽ ജയന്തി. പി - LPST | # ക്രിസ്റ്റൽ ജയന്തി. പി - LPST | ||
# | # മിനി ബസന്റ് .എസ് - LPST | ||
# ദീപ.ജി. സി . - LPST | # ദീപ.ജി. സി . - LPST | ||
# ശ്രീദേവി. എസ് - pre-primary | # ശ്രീദേവി. എസ് - pre-primary | ||
| വരി 61: | വരി 61: | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |||
|ജെ.ചെല്ലയ്യൻ | |||
| | | | ||
|- | |||
|2 | |||
|ഡി.ആന്ദ്രേയോസ് | |||
| | | | ||
|- | |||
|3 | |||
|ഡി.ചാൾസ് | |||
| | | | ||
|- | |- | ||
| | |4 | ||
| | |രത്നസെൽവം | ||
| | | | ||
|- | |- | ||
| | |5 | ||
| | |പി.ഡാറയ്യാൻ | ||
| | | | ||
|} | |} | ||
| വരി 81: | വരി 89: | ||
!പ്രവർത്തന മേഖല | !പ്രവർത്തന മേഖല | ||
|- | |- | ||
| | |1 | ||
| | |മാനൂർ രാജേഷ് | ||
| | |മജീഷ്യൻ | ||
|- | |||
|2 | |||
|വിനോദ് കുമാർ .വി | |||
|സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് | |||
|- | |||
|3 | |||
|അനു | |||
|ഫയർഫോഴ്‌സ് | |||
|- | |- | ||
| | |4 | ||
| | |വിനോദ് കുമാർ | ||
| | |സൈനികൻ | ||
|- | |- | ||
| | |5 | ||
| | |ഗീതു വർഗീസ് | ||
| | |ആരോഗ്യമേഖല | ||
|} | |} | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
LSS സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സബ്ബ്ജില്ലാ യുവജനോത്സവങ്ങളിൽ ഗ്രേഡ് നേടാൻ കഴിഞ്ഞു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ എത്താം .വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം. | |||
{{#multimaps: 8.4197692584097, 77.14510532649052 | width=400px | zoom=12 }} | {{#multimaps: 8.4197692584097, 77.14510532649052 | width=400px | zoom=12 }} | ||
t'''<!--visbot verified-chils->-->''' | t'''<!--visbot verified-chils->-->''' | ||