"ഗവ.എൽ പി എസ് കൂടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}  
}}  
കോട്ടയം റനന്യു  ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.

2020-21 ലെ ഗവണ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിന് 1.58കോടി രൂപ അനുവദിച്ചു.  അതിന്റെ A S ലഭിച്ചു.പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
2022-23 അദ്ധ്യായന വർഷത്തിൽ പ്രീ പ്രൈമറി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി STARS പദ്ധതി പ്രകാരം 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം 2023 നവംബർ ഇരുപതാം തീയതി ബഹുമാനപ്പെട്ട ശ്രീ തോമസ് ചാഴിക്കാടൻ M. P.(കോട്ടയം )നിർവഹിച്ചു. സ്മാർട്ട് ക്ലാസ്സ് റൂം ബഹുമാനപ്പെട്ട MLA ശ്രീ മാണി സി കാപ്പനും ഉദ്ഘാടനം ചെയ്തു.
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റെ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .[[ഗവ.എൽ പി എസ് കൂടപ്പുലം/ചരിത്രം|കൂടുതൽ അറിയാ]]

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106909" എന്ന താളിൽനിന്ന് ശേഖരിച്ചത്