"ഭാരതീയ വിദ്യാമന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|aidedupskidangoor}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ | {{prettyurl|aidedupskidangoor}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിടങ്ങൂർ | |സ്ഥലപ്പേര്=കിടങ്ങൂർ |
11:48, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്
ഭാരതീയ വിദ്യാമന്ദിരം | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ സൗത്ത് പി.ഒ. , 686583 , 31468 ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 0482 2256580 |
ഇമെയിൽ | aidedupskidangoor@gmail.com |
വെബ്സൈറ്റ് | www.bharatheeyavidyamandiram.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31468 (സമേതം) |
യുഡൈസ് കോഡ് | 32100300603 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31468 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 397 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ എസ് തെക്കേടം |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
അവസാനം തിരുത്തിയത് | |
22-02-2024 | Sreekumarpr |
ചരിത്രം
ഏതാണ്ട് നൂറ്റിഎഴു വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140 ആം നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ 'വായനശാല സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് വലിയ സഹായമാണ് നൽകിയിട്ടുള്ളത്. 2016 ൽ സ്കൂളിന് പുതിയ കെട്ടിടം പണിയുകയും എൽ പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.2022 ജൂൺ മാസത്തിൽ തന്നെ മുഴുവൻ ക്ലാസ്സുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം ശ്രീ ജോസ് കെ മാണി എം പി, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി എന്നിവർ സ്കൂളിന്റെ വികസനത്തിനാവശ്യമായ ഫണ്ട് നൽകി സഹായിച്ചിട്ടുണ്ട്. മാനേജ്മെന്റ് നേതൃത്വത്തിൽ 2016 ൽ തന്നെ ഡിജിറ്റൽ ക്ലാസുകൾ ആക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്ര.നം | പേര് | കാലയളവ് |
---|---|---|
1 | ഗോവിന്ദപ്പിള്ള | 1944 |
2 | മാധവൻ പിള്ള | |
3 | നീലകണ്ഠ പിള്ള | |
4 | നാരായണൻ നായർ | |
5 | കെ വി വേലായുധൻ നായർ | 1955-56 |
6 | കെ എസ് സുബ്രഹ്മണ്യൻ മൂസ് | 1971-93 |
7 | ജനാർദ്ദനൻ നായർ | 193-96 |
8 | സി എൻ രാമകൃഷ്ണൻ നായർ | 1996-2006 |
9 | ശോഭന കുമാരി കെ | 2006-16 |
10 | ഗീത ബി | 2016-21 |
നേട്ടങ്ങൾ
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
2019 വരെ നടന്ന വിവിധ മേളകളിൽ നിരവധി സമ്മാനങ്ങൾ സ്കൂളിന് ലഭിച്ചിച്ചുണ്ട്.സംസ്കൃത കലോത്സവത്തിൽ തുടർച്ചയായി പതിനാറു വർഷം സബ്ജില്ലയിൽ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. കൂടാതെ നാടകം ഉൾപ്പെടെയുള്ള വിവിധയിനങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ശാസ്ത്രഗണിത ശാസ്ത്ര മേള കളിലും നേട്ടങ്ങൾ സ്വന്തമാക്കി. കൂടാതെ LSS, USS പരീക്ഷകളിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടി ഏറ്റുമാനൂർ ഉപജില്ലയിൽ ഒന്നാമതാകാൻ സ്കൂളിലും കഴിഞ്ഞു. ഇപ്പോൾ രണ്ടു സ്ഥലത്തായി നടക്കുന്ന സ്കൂൾ അടുത്ത വർഷം ഒരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ എം എം മണി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മാത്തമാറ്റിക്കൽ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഗോപീകൃഷ്ണൻ സി ആർ സ്കൂളിന്റെ അഭിമാനമാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.666683,76.610477| width=1100px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31468 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31468 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31468
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31468 റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ