"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു.. | * ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു.. | ||
വരി 104: | വരി 103: | ||
| | | | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]''' | * വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]''' | ||
== പ്രശംസ == | == പ്രശംസ == | ||
* 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു | * 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു | ||
* 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു. | * 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു. | ||
നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km. | * ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km. | ||
{{#multimaps: 8.549641007760014, 76.91644901683034 | zoom=18 }} | {{#multimaps: 8.549641007760014, 76.91644901683034 | zoom=18 }} |
20:53, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ചെറുവയ്ക്കൽ | |
---|---|
വിലാസം | |
ഗവ.യു.പി.എസ്. ചെറുവയ്ക്കൽ, , ശ്രീകാര്യം പി.ഒ. , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0471 2590735 |
ഇമെയിൽ | gupscheruvaickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43342 (സമേതം) |
യുഡൈസ് കോഡ് | 32141000502 |
വിക്കിഡാറ്റ | Q64037393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി.ജി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | സുമൻജിത്ത് മിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജേശ്വരി ഡി |
അവസാനം തിരുത്തിയത് | |
21-02-2024 | BIJIN |
തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ ചെറുവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തിലേറെ പഴക്കമുളള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
ചരിത്രം
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
- സാമൂഹ്യശാസ്ത്രക്ലബ്: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
- കൂടുതൽ വായനയ്ക്ക്
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
രാജേശ്വരി.കെ | 2010 | -2013 |
---|---|---|
ജോഹനാസ്ബീവി.എ | 2013 | -2020 |
ഉഷാകുമാരി.കെ.ജി | 2020 | -2021 |
ഉഷാകുമാരി.ജി.എസ് | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻ കുട്ടി.
പ്രശംസ
- 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
- 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
വഴികാട്ടി
- ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km.
{{#multimaps: 8.549641007760014, 76.91644901683034 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43342
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ