"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
23:13, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
2023- 24 അധ്യയന വർഷത്തിൽ സ്കൂൾ തല ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയുണ്ടായി. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാതലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് Role Play മത്സരത്തിൽ 9-ാം ക്ലാസ്സിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ബാലരാമപുരം ഉപജില്ലാ തല കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ(ഇംഗ്ലീഷ്) ക്ലബ് അംഗങ്ങളെ പങ്കെടുപ്പിക്കുകയുംഇംഗ്ലീഷ് Recitation (Hട) ന് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.<br> | |||
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ GOTEC, English communication Project ൻ്റെ മത്സരങ്ങളിൽ ഇംഗ്ലീഷ് സ്കിറ്റ്, പ്രസംഗം, പേപ്പർ പ്രസൻ്റേഷൻ എന്നിവയിൽ English Club അംഗങ്ങൾ പങ്കെടുക്കുകയും GOTEC ഗ്രാൻ്റ് ഫിനാലേയിൽ ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. കൂടാതെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ഡോക്യുമെൻ്ററി " Voices Unveiled" ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. | |||
=ഗോടെക്= | =ഗോടെക്= | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി |