"ജി.എം.യു.പി.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=398 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=412 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=810 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഉഷ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ കെ | |പി.ടി.എ. പ്രസിഡണ്ട്=ഷമീർ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി കെ | ||
|സ്കൂൾ ചിത്രം=18474-01.jpg | |സ്കൂൾ ചിത്രം=18474-01.jpg | ||
|size=350px | |size=350px |
11:54, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. മേൽമുറി | |
---|---|
വിലാസം | |
അധികാരിതൊടി GMUPS MELMURI , MELMURI പി.ഒ. , 676517 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0483 2734008 |
ഇമെയിൽ | melmurigmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18474 (സമേതം) |
യുഡൈസ് കോഡ് | 32051400633 |
വിക്കിഡാറ്റ | Q64566873 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം മുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 398 |
പെൺകുട്ടികൾ | 412 |
ആകെ വിദ്യാർത്ഥികൾ | 810 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി കെ |
അവസാനം തിരുത്തിയത് | |
05-03-2024 | 18474 |
ചരിത്രം
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ യു പി സ്കൂളായ മേൽമുറി ജി.എം.യു.പി. സ്കൂളിൻെറ തുടക്കം
1928 ഒക്ടോബർ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പരിമിതിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. കൂടുതൽ വായിക്കാൻ
ഭൗതിക സൗകര്യങ്ങൾ
ഫോട്ടോ ഗാലറി
സ്കൂളിൻെറ മുൻ സാരഥികൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കൃഷി പാഠങ്ങൾ
ആകാശക്കാഴ്ച
വഴികാട്ടി
മലപ്പുറത്ത് നിന്ന് കോഴിക്കോട് റൂട്ടിൽ കോണോംപാറയിൽ നിന്ന് കാരാത്തോട് (ഇൻകെൽ)റോഡിൽ 600 മീറ്റർ ദൂരം{{#multimaps:11.064296,76.071625|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18474
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ