"കുമരകം എൻഎൻസിജെഎം എൽപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
എ൯.എ൯.സി ജെ.എം.എൽ .പി .സ്കൂളിൽ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ഓട്ടം ,റിലേ ,ലോംഗ് ജമ്പ് ,സ്റ്റാന്റിംഗ് ജമ്പ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു .കൂടാതെ ഡ്രിൽ പിരിയിഡിൽ കുട്ടികൾക്ക് വ്യത്യസ്തമേറിയ കളികൾ പരിശീലിപ്പിക്കുന്നു .സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു .സബ് ജില്ലാ മത്സരങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . | എ൯.എ൯.സി ജെ.എം.എൽ .പി .സ്കൂളിൽ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ഓട്ടം ,റിലേ ,ലോംഗ് ജമ്പ് ,സ്റ്റാന്റിംഗ് ജമ്പ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു .കൂടാതെ ഡ്രിൽ പിരിയിഡിൽ കുട്ടികൾക്ക് വ്യത്യസ്തമേറിയ കളികൾ പരിശീലിപ്പിക്കുന്നു .സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു .സബ് ജില്ലാ മത്സരങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . | ||
<u>'''പച്ചക്കറിത്തോട്ടം'''</u> | |||
ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ ,ക്യാബേജ്,ചേന,പച്ചമുളക് ,തക്കാളി, തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു. | |||
'''<u>ഔഷധത്തോട്ടം</u>''' | |||
ഇരുപതിൽ പരം ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ ഒരു ഔഷധത്തോട്ടം ഇവിടെ സംരക്ഷിക്കുന്നു. .ഔഷധസസ്യങ്ങൾ പരിചയ പെടുന്നതിനും ഔഷധ മൂല്യം മനസിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. | |||