"പൂളക്കുറ്റി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 48: വരി 48:
}}  
}}  


കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ വിദ്യാലയമാണ് പൂളകുറ്റി എൽ പി സ്കൂൾ എന്നറിയപ്പെടുന്ന എ എൽ പി സ്കൂൾ പൂളകുറ്റി . കണിച്ചാർ പഞ്ചായത്തിലെ 8 ആം വാർഡിലാണ് കുടിയേറ്റ ജനതക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ വിദ്യാലയമാണ് [[പൂളകുറ്റി]] എൽ പി സ്കൂൾ എന്നറിയപ്പെടുന്ന എ എൽ പി സ്കൂൾ പൂളകുറ്റി . കണിച്ചാർ പഞ്ചായത്തിലെ 8 ആം വാർഡിലാണ് കുടിയേറ്റ ജനതക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  


== ചരിത്രം ==
== ചരിത്രം ==


ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു
ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. [[ഫലകം:Poolakutty|പൂളക്കുറ്റി]] പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2102587" എന്ന താളിൽനിന്ന് ശേഖരിച്ചത്