"യു.പി.എസ്. ഏറത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
HM-Mob: 9947964655 , upserathuvadakara@gmail.com{{prettyurl|UPS Erathuvadakara}} | HM-Mob: 9947964655 , upserathuvadakara@gmail.com{{prettyurl|UPS Erathuvadakara}} | ||
{{Clubs}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഏറത്തു വടകര | |സ്ഥലപ്പേര്=ഏറത്തു വടകര |
15:34, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
HM-Mob: 9947964655 , upserathuvadakara@gmail.com
യു.പി.എസ്. ഏറത്തുവടകര | |
---|---|
വിലാസം | |
ഏറത്തു വടകര ഏറത്തുവടകര യു പി എസ് ഏറത്തുവടകര പി ഒ മണിമല , ഏറത്തു വടകര പി.ഒ. , 686543 , കോട്ടയം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04828 247741 |
ഇമെയിൽ | upserathuvadakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32445 (സമേതം) |
യുഡൈസ് കോഡ് | 32100500703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | Permanent 8 daily wage 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാർട്ടിൻ സി. ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കെ ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
അവസാനം തിരുത്തിയത് | |
20-02-2024 | 32445-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ ആണെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി ആണ് അറിവ്. പഴമക്കാർ ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐ. എ. എസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുതിക്കാനുള്ള പരിശ്രമത്തിലാണ്.
ഭൗതിക സൗകര്യങ്ങൾ
ഉയർന്ന നിലവാരമുള്ള പഠനസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം
വിശാലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം
വിജ്ഞാനം തുളുമ്പുന്ന ലൈബ്രറി
സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം
വാഹന സൗകര്യം
ചിൽഡ്രൻസ് പാർക്ക്
വിശാലമായകളിസ്ഥലം
കല കായിക പരിശീലനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്‌ത്രരംഗം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം കറുകച്ചാൽ മണിമല
മണിമലയിൽ നിന്ന് 2 km കുളത്തൂർ മുഴി
LOCATION
{{#multimaps: 9.481291,76.745831| width=700px | zoom=16}}
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32445
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ