"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42441 (സംവാദം | സംഭാവനകൾ)
(ചെ.) peru
42441 (സംവാദം | സംഭാവനകൾ)
(ചെ.) kootticherthu
വരി 8: വരി 8:


=== <u>ജൂനിയർ റെഡ്ക്ക്രോസ്</u> ===
=== <u>ജൂനിയർ റെഡ്ക്ക്രോസ്</u> ===
ആരോഗ്യം ....സേവനം ...സൗഹ്രദം
  ഗവ.യു .പി .എസ് പേരൂർ വടശ്ശേരിയിൽ ജൂനിയർ റെഡ് ക്രോസിന്റെ ഉൽഘാടനം 2023൩ഒക്ടോബർ 19 നു നടന്നു .17കുട്ടികളെ പങ്കെടുപ്പിച്ചാണ് റെഡ് ക്രോസ് പ്രസ്ഥാനം ആരംഭിച്ചത് .വിപുലമായ രീതിയിൽ ഉത്ഘാടന പരിപാടികൾ നടന്നു .ജെ .ആർ .സി ഗാനങ്ങൾ ,സന്ദേശം ,പരേഡ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു .വാർഷികാഘോഷപരിപാടികൾ , ക്യാമ്പ് ഉത്ഘാടന പരിപാടികൾ എന്നിവയിൽ കുട്ടികൾ യൂണിഫോമിൽ തന്നെ സജീവമായി പങ്കെടുക്കുന്നു .വരും വർഷങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സേവന   പരിപാടികൾ വിപുലമായ രീതിയിൽ നടത്താൻ ആസൂത്രണം ചെയ്തിട്ടുണ്ട് .