"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
== പ്രത്യേക ശ്രദ്ധയ്ക്ക് == | == പ്രത്യേക ശ്രദ്ധയ്ക്ക് == | ||
[[പ്രമാണം:Sw-wa-image-not-permitted.png| | [[പ്രമാണം:Sw-wa-image-not-permitted.png|250px|താിൂ]] | ||
*'''WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്''', അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും. | *'''WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്''', അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും. | ||
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്ലോഡ് ചെയ്യാം. | *യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്ലോഡ് ചെയ്യാം. |
13:19, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
- നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക സന്ദർശിക്കുക.
- (പുതുക്കിയ) അപ്ലോഡുകൾ അപ്ലോഡ് രേഖയിൽ കാണുക,
- മായ്ക്കപ്പെട്ടവ മായ്ക്കൽ രേഖയിലും കാണാവുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്
- WhatsApp വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.
- യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ ശേഖരിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്ലോഡ് ചെയ്യാം.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- സെൽഫി ചിത്രങ്ങൾ ചേർക്കരുത്.
- പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
- ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്ലോഡ് ചെയ്യരുത്. കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.
- ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ചേർക്കരുത്, അവയിൽ ചിത്രത്തിന്റെ മെറ്റാഡാറ്റ (Metadata) ഉണ്ടാവില്ല.
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
- ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 6 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക. അതല്ലെങ്കിൽ, ഓൺലൈൻ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, odg, svg.
- HEIC (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും ഓൺലൈൻ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം
- ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. ഉദാ: 99999-school libray hall, 99999-kalolsavam2024, 99999_school_main_building. 99999-my village-gandhiji memorial auditorium etc...
- ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. വർഗ്ഗം ചേർക്കുന്ന വിധം. കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക. ഇവിടെ ക്രമീകരണങ്ങൾ ==> ഗാഡ്ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
- അപ്ലോഡ് ചെയ്ത ഉടനെ തന്നെ ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, താളുകളിലൊന്നിലും ഉപയോഗിക്കാത്തവ മായ്ക്കപ്പെടും.
മേൽപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ ഉടൻ മായ്ക്കപ്പെടാം
- കൂടുതൽ സഹായത്തിന് സ്കൂൾവിക്കി തിരുത്തൽ പരിശീലനം കാണുക.