"സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 16: വരി 16:
}}
}}
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ “ഹായ് സ്കൂൾ കുട്ടിക്കൂട്ടം” എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
അംഗങ്ങൾ
 
S No Admn No Name DOB
നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2018-2019 അധ്യയനവർഷം ആരംഭിക്കുകയുണ്ടായി. 2023-2024 അധ്യയന വർഷം എട്ടാം ക്ലാസിലേക്ക്, 26 കുട്ടികൾ, ലിറ്റിൽ കൈറ്റ്സ് നടത്തുന്ന പ്രത്യേക ഓൺലൈൻ എക്സാം മുഖേന തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസിൽ 25 കുട്ടികളും പത്താം ക്ലാസിൽ 20 കുട്ടികളും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ പ്രവർത്തിച്ചു പോകുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് എടുക്കുന്നത്. ഫോട്ടോയെടുത്ത് വീഡിയോ എഡിറ്റിംഗ് നടത്തി, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് എന്നിടങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നത്.
1 10009 അബിഹേൽ എസ് 15/05/2010
 
2 10060 ആൽബിൻ തോമസ് 10/11/2009
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി കൈ മാസ്റ്റേഴ്സ് ക്ലാസുകൾ നടത്തുന്നു.
3 10067 ജോസഫ് കുര്യൻ കുര്യാക്കോസ് 02/02/2010
[[പ്രമാണം:QWQEE.jpg|ലഘുചിത്രം]]
4 10068 നവനീത് എസ് 08/08/2009
'''പാഠഭാഗങ്ങൾ'''
5 9119 ദീപക്ക് ബിനു 09/12/2009
 
6 9121 കെ എസ് റോഷൻ 13/02/2010
'''എട്ടാം ക്ലാസ്'''
7 9122 നയൻ മനോജ് 16/02/2010
 
8 9124 സ്കന്ദൻ ശ്യാം 14/07/2010
ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, Block Programming.
9 9240 അദ്വൈത് എസ് 17/03/2010
 
10 9367 ദേവനന്ദ റെജി 30/06/2010
'''ഒമ്പതാം ക്ലാസ്'''
11 9446 ജോസ്ന മറിയം ജോജി 25/01/2010
 
12 9523 സെറ ജോൺ 18/03/2010
ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ്പ് Publishing.
13 9576 റോഹൻ റോയി 01/12/2009
 
14 9623 അഗസ്റ്റീന റോസ് ജോസഫ് 17/06/2010
കൈറ്റ് ട്രെയിനറിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി സ്കൂൾതല ക്യാമ്പും നടത്തപ്പെട്ടു.
15 9625 അരുൺ ജയകുമാർ 07/06/2009
 
16 9626 അലോണ ദേവസ്യ 06/09/2010
പലതരത്തിലുള്ള ഇൻഡിവിജ്വൽ, ഗ്രൂപ്പ് ആക്ടിവിറ്റീസ് നൽകി മിടുക്കരായ കുട്ടികളെ കണ്ടെത്തി ജില്ലാതല സ്കൂൾതല ക്യാമ്പുകളിലേക്ക് കൂടുതൽ പഠന പ്രവർത്തനങ്ങൾക്കായി ഡയറക്റ്റ് ചെയ്യുന്നു.
17 9628 ഐശ്വര്യ രാജേന്ദ്രൻ 18/04/2010
 
18 9631 അഭിനവ് ബിനു 25/02/2009
'''പ്രത്യേക ക്ലാസുകൾ'''
19 9634 ഗൗതമം പി കെ 15/10/2009
 
20 9636 മിലൻ മാത്യു 18/04/2010
'''കുട്ടികൾക്ക്'''
21 9639 ഷാരോൺ ഫിലിപ്പ് 13/04/2010
 
22 9790 കുര്യൻ ബെന്നി 10/01/2010
യുപിയിലെയും ഹൈസ്കൂളുകളിലെയും കുട്ടികളിൽ നൂതന ICT സാധ്യതകളെപ്പറ്റി അവബോധം ഉണർത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ, ആനിമേഷൻ, പ്രോഗ്രാമിംഗ് ഇവയുമായി ബന്ധപ്പെട്ട ബേസിക് ഇൻഫർമേഷൻസ് നൽകുന്നു.
23 9794 ദീപേഷ് കെ വിമൽ 29/04/2010
 
24 9838 റിയ റോബി 12/01/2010
'''മാതാപിതാക്കൾക്ക്'''
25 9839 ആദർഷ് കെ ആർ 22/06/2010
 
26 9941 ആസിം മുഹമ്മദ് 16/10/2010
ഹൈസ്കൂൾ സ്ഥലത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് “സൈബർ സുരക്ഷാവ ബോധം മാതാപിതാക്കൾക്ക്” എന്ന ക്ലാസ് നൽകി പ്രധാനമായും ഇലക്ട്രിസിറ്റി Bill എങ്ങനെ ഓൺലൈനിൽ അടയ്ക്കാം, വിവിധ മേഖലകളിലെ കുട്ടികളുടെ മൊബൈൽ ഉപയോഗം എങ്ങനെ കണ്ടെത്താം എന്നിങ്ങനെയുള്ള ക്ലാസുകൾ എടുത്തു. ക്ലാസുകൾ വളരെ പ്രയോജനപ്രദമായി മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
CLASS FOR PARENTS
 
CLASS FOR PARENTS
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകളിൽ പ്രൊജക്ടർ ക്രമീകരിക്കുന്നതിനുള്ള സഹായങ്ങൾ നൽകി പോകുന്നു
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2169809" എന്ന താളിൽനിന്ന് ശേഖരിച്ചത്