"ജി.എൽ.പി.എസ് പായംമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 66: | വരി 66: | ||
== മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിൽ പൂക്കോട്ടുംപാടം ടൗണിനടുത്ത് പായമ്പാടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് പായമ്പാടം സ്ഥിതി ചെയ്യുന്നത്. 160 ഓളം കുട്ടികൾ പഠിക്കുന്ന പ്രൈമറി സർക്കാർ വിദ്യാലയമാണിത്. നിലമ്പൂർ-കാളികാവ് റോഡിൽ പായമ്പാടം എന്ന സ്ഥലത്ത് ബസിറങ്ങി സ്കൂളിലെത്താം.ഏകദേശം 100 വർഷത്തോളം പഴക്കം ,ഒരു പ്രദേശത്തെ ആളുകൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിനുണ്ട്.[[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] == | == മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിൽ പൂക്കോട്ടുംപാടം ടൗണിനടുത്ത് പായമ്പാടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് പായമ്പാടം സ്ഥിതി ചെയ്യുന്നത്. 160 ഓളം കുട്ടികൾ പഠിക്കുന്ന പ്രൈമറി സർക്കാർ വിദ്യാലയമാണിത്. നിലമ്പൂർ-കാളികാവ് റോഡിൽ പായമ്പാടം എന്ന സ്ഥലത്ത് ബസിറങ്ങി സ്കൂളിലെത്താം.ഏകദേശം 100 വർഷത്തോളം പഴക്കം ,ഒരു പ്രദേശത്തെ ആളുകൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിനുണ്ട്.[[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] == | ||
== '''വിദ്യാലയ ചരിത്രം''' == | == '''വിദ്യാലയ ചരിത്രം''' == | ||
'''1925 കാലഘട്ടത്തിൽ പായമ്പാടം കേന്ദ്രമാക്കി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രൈമറി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നടത്തിപ്പിന്റെ നേതൃനിരയിൽ അന്നുണ്ടായിരുന്ന ജന്മികളായ പൂളക്കൽ കേശവൻനായർ , കെ സി ഏട്ടൻ രാജ, കെ ആർ രാമനുണ്ണി മാഷ് എന്നിവരായിരുന്നു. ശ്രീ. കെ ആർ രാമനുണ്ണി മാഷ് മുൻകൈയ്യെടുത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സ്കൂളിന്റെ സ്ഥലം വിലക്കുവാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. കേരളപിറവിയോടെ സ്ഥലവും കെട്ടിടവും ഉടമ സൗജന്യമായി കേരള ഗവൺമെൻറിന് ഏല്പിച്ചുകൊടുത്തു. 2015 ൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ പ്രദേശത്തെ സാധാരണക്കാരായ ജനവിഭാഗത്തിന് ആശ്രയിക്കാവുന്ന ഗ്രാമീണ വിദ്യാലയമായി മാറാൻ സാധിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 156 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു. പ്രൊഫ. രമണി MES College Mampad, ഡോ. ഷിജോയ് ആയുർവേദ ഡോക്ടർ, ശ്രീ. സുബിൻ ദാമോദർ സയന്റിസ്റ്റ് , എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.''' | '''1925 കാലഘട്ടത്തിൽ പായമ്പാടം കേന്ദ്രമാക്കി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രൈമറി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നടത്തിപ്പിന്റെ നേതൃനിരയിൽ അന്നുണ്ടായിരുന്ന ജന്മികളായ പൂളക്കൽ കേശവൻനായർ , കെ സി ഏട്ടൻ രാജ, കെ ആർ രാമനുണ്ണി മാഷ് എന്നിവരായിരുന്നു. ശ്രീ. കെ ആർ രാമനുണ്ണി മാഷ് മുൻകൈയ്യെടുത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സ്കൂളിന്റെ സ്ഥലം വിലക്കുവാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. കേരളപിറവിയോടെ സ്ഥലവും കെട്ടിടവും ഉടമ സൗജന്യമായി കേരള ഗവൺമെൻറിന് ഏല്പിച്ചുകൊടുത്തു. 2015 ൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ പ്രദേശത്തെ സാധാരണക്കാരായ ജനവിഭാഗത്തിന് ആശ്രയിക്കാവുന്ന ഗ്രാമീണ വിദ്യാലയമായി മാറാൻ സാധിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 156 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു. പ്രൊഫ. രമണി MES College Mampad, ഡോ. ഷിജോയ് ആയുർവേദ ഡോക്ടർ, ശ്രീ. സുബിൻ ദാമോദർ സയന്റിസ്റ്റ് , എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.''' | ||
11:44, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പായംമ്പാടം | |
|---|---|
ജി.എൽ.പി.എസ് പായമ്പാടം | |
| വിലാസം | |
പായമ്പാടം POOKKOTTUMPADAM പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 04931 262040 |
| ഇമെയിൽ | payampadamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48436 (സമേതം) |
| യുഡൈസ് കോഡ് | 32050400807 |
| വിക്കിഡാറ്റ | Q64567412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമരമ്പലം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 110 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആൻസി സിറിൾ |
| പി.ടി.എ. പ്രസിഡണ്ട് | നാസർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ |
| അവസാനം തിരുത്തിയത് | |
| 16-02-2024 | 48436 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിൽ പൂക്കോട്ടുംപാടം ടൗണിനടുത്ത് പായമ്പാടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് പായമ്പാടം സ്ഥിതി ചെയ്യുന്നത്. 160 ഓളം കുട്ടികൾ പഠിക്കുന്ന പ്രൈമറി സർക്കാർ വിദ്യാലയമാണിത്. നിലമ്പൂർ-കാളികാവ് റോഡിൽ പായമ്പാടം എന്ന സ്ഥലത്ത് ബസിറങ്ങി സ്കൂളിലെത്താം.ഏകദേശം 100 വർഷത്തോളം പഴക്കം ,ഒരു പ്രദേശത്തെ ആളുകൾ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുകവിദ്യാലയ ചരിത്രം1925 കാലഘട്ടത്തിൽ പായമ്പാടം കേന്ദ്രമാക്കി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പ്രൈമറി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നടത്തിപ്പിന്റെ നേതൃനിരയിൽ അന്നുണ്ടായിരുന്ന ജന്മികളായ പൂളക്കൽ കേശവൻനായർ , കെ സി ഏട്ടൻ രാജ, കെ ആർ രാമനുണ്ണി മാഷ് എന്നിവരായിരുന്നു. ശ്രീ. കെ ആർ രാമനുണ്ണി മാഷ് മുൻകൈയ്യെടുത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സ്കൂളിന്റെ സ്ഥലം വിലക്കുവാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. കേരളപിറവിയോടെ സ്ഥലവും കെട്ടിടവും ഉടമ സൗജന്യമായി കേരള ഗവൺമെൻറിന് ഏല്പിച്ചുകൊടുത്തു. 2015 ൽ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ പ്രദേശത്തെ സാധാരണക്കാരായ ജനവിഭാഗത്തിന് ആശ്രയിക്കാവുന്ന ഗ്രാമീണ വിദ്യാലയമായി മാറാൻ സാധിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 156 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു. പ്രൊഫ. രമണി MES College Mampad, ഡോ. ഷിജോയ് ആയുർവേദ ഡോക്ടർ, ശ്രീ. സുബിൻ ദാമോദർ സയന്റിസ്റ്റ് , എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടിമലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം. {{#multimaps:11.24144,76.30527|zoom=18}} |
|---|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48436
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ