"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>

* പ്രിപ്രൈമറി കുട്ടികളുടെ വരയുടെ വസന്തത്തിന് വേദിയൊരുക്കി  അടുക്കത്ത്ബയൽ സ്കൂൾ .സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെയാണ് വിദ്യാലയത്തിൽ വരയുത്സവം പരിപാടി സംഘടിപ്പിച്ചത്..PTA പ്രസിഡന്റ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപിക യാശോദ tr സ്വാഗതം പറഞ്ഞുസീനിയർ അസിസ്റ്റന്റ് ഭാരതി tr ആശംസകളർപ്പിച്ചു സംസാരിച്ചു.ചിത്രകാരനും അധ്യാപകനുമായ ശ്രീ. സുമേഷ് ബാബു ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.പ്രീ പ്രൈമറി അധ്യാപിക ഷൈലജ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

* ഉപജില്ലാ തല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം 20-9 - 2023 ന്  ജി.യു. പി.എസ്. അടുക്കത്ത് ബയലിൽ ചേർന്നു. വാർഡ് കൗൺസിലർ അശ്വിനി ജി നായിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.യു. പി.എസ് അടുക്കത്ത് ബയൽHM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. എജ്യുക്കേഷൻ standing committee chairperson ശ്രീമതി രജനി  യോഗം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട AEO ബർണാഡ് സർ ശാസ്ത്ര മേളയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള വിശദീകരണം നൽകി. തുടർന്ന് ഗണിതം, സയൻസ്, സാമൂഹ്യം , പ്രവൃത്തിപരിചയം ഐ.ടി. തുടങ്ങിയ വിഷയങ്ങളുടെ സബ്ജില്ലാ കൺവീനർമാർ സംസാരിച്ചു.PTA, SMC അംഗങ്ങൾ , സമീപ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, PTA members , മറ്റ് അധ്യാപകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ഉപകമ്മിറ്റികൾ രൂപീകരിച്ചു.