"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
* '''AUGUST 25-ഓണാഘോഷം''' | |||
ജി.യു.പി.എസ്. അടുക്കത്ത്ബയലിൽ 25-8-2023 ന് ഓണാഘോഷം നടന്നു.ഒത്തൊരുമയുടെ പൊന്നോണം കുട്ടികൾക്ക് ഏറെ കൗതുകമായി. ഓണപ്പൂക്കളമിട്ടും ഓണക്കളികളിൽ പങ്കെടുത്തും കുട്ടികൾ ഓണാഘോഷത്തിൽ പങ്കുചേരുകയാണിവിടെ. മൊബൈൽ ഗെയിമുകളിൽ അഭയം തേടുന്ന ഇന്നത്തെ തലമുറയെ മുൻകാലങ്ങളിലുണ്ടായിരുന്ന കളികളും മറ്റും കുട്ടികളെ പരിചയ പ്പെടുത്തുക കൂടി ചെയ്യുന്നു ഇവിടുത്തെ അധ്യാപകർ. കുട്ടികൾ മാത്രമല്ല അധ്യാപകരും രക്ഷിതാക്കളും ആഘോഷതിമിർപ്പിലാണ്. അധ്യാപികമാർ അവതരിപ്പിക്കുന്ന തിരുവാതിര കൂടി ഇന്നത്തെ പ്രത്യേക ഇനമാണ്.രുചിയൂറും വിഭവങ്ങളുടെ അകമ്പടിയോടെ പായസമടങ്ങുന്ന ഓണസദ്യയുമുണ്ട്.പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ വിദ്യാലയാങ്കണം ഓണാവധിക്കായി അടയ്ക്കുകയാണ്. ഓണാഘോഷങ്ങൾ ഇവിടെ തീരുന്നില്ല. അവധിക്കാലം കൂടുതൽ ആഘോഷത്തോടെ നിറഞ്ഞ മനസോടെ ഒത്തൊരുമയോടെ നമുക്ക് പൊന്നോണത്തെ വരവേറ്റു. | |||
പരിപാടിക്ക് നന്ദി അർപ്പിച്ചു കൊണ്ട് അസംബ്ലി പിരിച്ചു വിട്ടു. | * '''പൂർവാധികം ആഘോഷത്തോടെ ഇന്ത്യയുടെ 77 ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടി.''' | ||
ബഹുമാനപ്പെട്ട HM പതാക ഉയർത്തി. PTA പ്രസിഡന്റ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സുരേന്ദ്രൻ അവർകൾ, ശ്രീ.ഖലീൽ , ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർപരിപാടിക്ക് നന്ദി അർപ്പിച്ചു കൊണ്ട് അസംബ്ലി പിരിച്ചു വിട്ടു. | |||
കുട്ടികളു ടെ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഗൈഡ്സ് കുട്ടികൾ അവതരിപ്പിച്ച മാസ് ഡ്രിൽ ഏറെ ആകർഷണീയമായിരുന്നു. | കുട്ടികളു ടെ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഗൈഡ്സ് കുട്ടികൾ അവതരിപ്പിച്ച മാസ് ഡ്രിൽ ഏറെ ആകർഷണീയമായിരുന്നു. | ||
കൂടാതെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ശിൽപം ആഘോഷത്തെ കൂടുതൽ മികവുറ്റതാക്കി. കൂടാതെ കുഞ്ഞു കൂട്ടുകാർ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അരങ്ങിലെത്തി. രാജ്യബോധം ഉണർത്തുന്ന ദേശഭക്തി ഗാനങ്ങൾ കൊണ്ട് സ്കൂൾ അന്തരീക്ഷം താള സാന്ദ്രമായി. | കൂടാതെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ശിൽപം ആഘോഷത്തെ കൂടുതൽ മികവുറ്റതാക്കി. കൂടാതെ കുഞ്ഞു കൂട്ടുകാർ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അരങ്ങിലെത്തി. രാജ്യബോധം ഉണർത്തുന്ന ദേശഭക്തി ഗാനങ്ങൾ കൊണ്ട് സ്കൂൾ അന്തരീക്ഷം താള സാന്ദ്രമായി. രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര്യ സമര ക്വിസ് ആഘോഷത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചു. വളരെ | ||
ആവേശത്തോടെ മിക്ക രക്ഷിതാക്കളും ക്വിസിൽ പങ്കെടുത്തു. | ആവേശത്തോടെ മിക്ക രക്ഷിതാക്കളും ക്വിസിൽ പങ്കെടുത്തു. | ||
| വരി 23: | വരി 23: | ||
3rd - രഞ്ജിനി | 3rd - രഞ്ജിനി | ||
വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.തുടർന്ന് പായസ വിതരണവും നടന്നു. | വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.തുടർന്ന് പായസ വിതരണവും നടന്നു. 2023 ആഗസ്റ്റ് 15 നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 77 ആം വാർഷിക ആഘോഷങ്ങൾ കുട്ടികൾക്ക് എക്കാലവും ഓർത്തു വയ്ക്കാൻ പാകത്തിനുള്ള ഒരു അനുഭവം തന്നെയായിരുന്നു. | ||
2023 ആഗസ്റ്റ് 15 നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 77 ആം വാർഷിക ആഘോഷങ്ങൾ കുട്ടികൾക്ക് എക്കാലവും ഓർത്തു വയ്ക്കാൻ പാകത്തിനുള്ള ഒരു അനുഭവം തന്നെയായിരുന്നു. | |||
* ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ" സമാധാനത്തിന്റെ കയ്യൊപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ P.T.A പ്രസിഡൻറ് യുദ്ധവിരുദ്ധ വാചകങ്ങളെഴുതി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തി. വലിയ ക്യാൻവാസിൽ ചെയ്ത ഇത് തികച്ചും വ്യത്യസ്തതയാർന്ന പരിപാടിയായി മാറി. | * ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ" സമാധാനത്തിന്റെ കയ്യൊപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ P.T.A പ്രസിഡൻറ് യുദ്ധവിരുദ്ധ വാചകങ്ങളെഴുതി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തി. വലിയ ക്യാൻവാസിൽ ചെയ്ത ഇത് തികച്ചും വ്യത്യസ്തതയാർന്ന പരിപാടിയായി മാറി. | ||