"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
പൂർവാധികം ആഘോഷത്തോടെ ഇന്ത്യയുടെ 77 ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടി. | |||
ബഹുമാനപ്പെട്ട HM പതാക ഉയർത്തി. PTA പ്രസിഡന്റ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സുരേന്ദ്രൻ അവർകൾ, ശ്രീ.ഖലീൽ , ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർ | |||
പരിപാടിക്ക് നന്ദി അർപ്പിച്ചു കൊണ്ട് അസംബ്ലി പിരിച്ചു വിട്ടു. | |||
കുട്ടികളു ടെ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഗൈഡ്സ് കുട്ടികൾ അവതരിപ്പിച്ച മാസ് ഡ്രിൽ ഏറെ ആകർഷണീയമായിരുന്നു. | |||
കൂടാതെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ശിൽപം ആഘോഷത്തെ കൂടുതൽ മികവുറ്റതാക്കി. കൂടാതെ കുഞ്ഞു കൂട്ടുകാർ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അരങ്ങിലെത്തി. രാജ്യബോധം ഉണർത്തുന്ന ദേശഭക്തി ഗാനങ്ങൾ കൊണ്ട് സ്കൂൾ അന്തരീക്ഷം താള സാന്ദ്രമായി. | |||
രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര്യ സമര ക്വിസ് ആഘോഷത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചു. വളരെ | |||
ആവേശത്തോടെ മിക്ക രക്ഷിതാക്കളും ക്വിസിൽ പങ്കെടുത്തു. | |||
1st - വിനോദ് | |||
2nd - സ്മിത | |||
3rd - രഞ്ജിനി | |||
വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.തുടർന്ന് പായസ വിതരണവും നടന്നു. | |||
2023 ആഗസ്റ്റ് 15 നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 77 ആം വാർഷിക ആഘോഷങ്ങൾ കുട്ടികൾക്ക് എക്കാലവും ഓർത്തു വയ്ക്കാൻ പാകത്തിനുള്ള ഒരു അനുഭവം തന്നെയായിരുന്നു. | |||
* ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ" സമാധാനത്തിന്റെ കയ്യൊപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ P.T.A പ്രസിഡൻറ് യുദ്ധവിരുദ്ധ വാചകങ്ങളെഴുതി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തി. വലിയ ക്യാൻവാസിൽ ചെയ്ത ഇത് തികച്ചും വ്യത്യസ്തതയാർന്ന പരിപാടിയായി മാറി. | * ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ" സമാധാനത്തിന്റെ കയ്യൊപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ P.T.A പ്രസിഡൻറ് യുദ്ധവിരുദ്ധ വാചകങ്ങളെഴുതി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തി. വലിയ ക്യാൻവാസിൽ ചെയ്ത ഇത് തികച്ചും വ്യത്യസ്തതയാർന്ന പരിപാടിയായി മാറി. | ||