"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:

'''2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന സ്കൂൾ തല ക്യാമ്പ് പൂർവ വിദ്യാർത്ഥി രാജേന്ദ്രൻ തെക്കേക്കുന്നിൽ ഉദ്‌ഘാടനം ചെയ്തു.  റിസോഴ്സ് അധ്യാപകരായ ശ്രീജിത്ത് , രാജകല എന്നിവർ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ സുരേഷ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ ഷാനവാസ് അധ്യക്ഷതയും വഹിച്ചു.'''

'''സപ്തംബർ 5'''
'''ജെ ആർ സി, എസ്  എസ് എസ് , സീഡ് അംഗങ്ങൾ ചേർന്ന് അധ്യാപക ദിനം വിപുലമായി ആചരിച്ചു.  പൂർവ അദ്ധ്യാപകൻ ജനാർദ്ദന ബി യെ ഷാൾ അണിയിച്ചു ആദരിക്കുകയും പൂച്ചെണ്ട് നൽകുകയും ചെയ്തു. കുട്ടികൾ എല്ലാ അധ്യാപകർക്കും റോസാപ്പൂക്കൾ നൽകി ഹെഡ്മാസ്റ്റർ സുരേഷ് സർ ചടങ്ങിന് നേതൃത്വം നൽകി, അധ്യാപകദിന സന്ദേശം നൽകി.'''
'''സപ്തംബർ 6'''
'''സ്കൂൾ തല പ്രവൃത്തിപരിചയ മേള ചൊവ്വാഴ്ച 10 മണിമുതൽ സ്കൂൾ ഹാളിൽ നടന്നു.  വിവിധയിനങ്ങളിലായി 45ഓളം  കുട്ടികൾ മത്സരത്തിൽ അണിനിരന്നു.  വിധികർത്താക്കൾ സബ്ജില്ലാതല മത്സരത്തിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തുടർന്ന് കുട്ടികൾക്ക് പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കി.'''