"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:37, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
| വരി 63: | വരി 63: | ||
== സ്കൂൾ വിനോദയാത്ര == | == സ്കൂൾ വിനോദയാത്ര == | ||
സ്കൂൾ വിനോദയാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരിയിൽ 4 ദിവസങ്ങളായി നടത്തി .കൊടൈക്കനാൽ ,കമ്പം തേനി മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു . | |||
== സ്കൂൾ വിനോദയാത്ര പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ജനുവരിയിൽ 4 ദിവസങ്ങളായി നടത്തി .കൊടൈക്കനാൽ ,കമ്പം തേനി മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു '''.''' == | |||
== '''സ്റ്റാഫ് ടൂർ2024''' == | |||
ഈ വർഷത്തെ സ്റ്റാഫ് ടൂർ 2024 മാർച്ച് 2 ശനി സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജിൽ സാറിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ചു .വർക്കല ,ജടായു പാറ ,സബ്രാണി കുടി മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു ..ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. | |||
== '''ഗണിതോത്സവം 2024''' == | |||
2024 ഫെബ്രുവരി 6 ന് യു പി തല ഗണിതോത്സവം സംഘടിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പ്രദർശന വസ്തുക്കളുടെ ഗുണമേന്മ കൊണ്ടും ഗണിതോത്സവം പഠനത്തിന്റെ ഒരു മികവുത്സവമായി മാറി. | |||