|
|
| വരി 1: |
വരി 1: |
| '''<big><u>2023-24</u></big>''' | | '''<big><u>2023-24</u></big>''' |
|
| |
|
| <u>'''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''</u>കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.
| |
|
| |
| <u>'''ജൂലൈ 14 ന് pre primaryവർണ കൂടാരം ഉദ്ഘാടനം'''</u>
| |
|
| |
| ജൂലൈ 14 ന് വർണ കൂടാരം ഉദ്ഘാടനം നടന്നു. അസിസ്റ്റൻ്റ് കലക്ടർ ശ്രീ . ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. വിശിഷ്ടവ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.
| |
| [[പ്രമാണം:Varnakoodaram entrance.jpg|നടുവിൽ|ലഘുചിത്രം]]
| |
| [[പ്രമാണം:Collector.jpg|നടുവിൽ|ലഘുചിത്രം]]
| |
| [[പ്രമാണം:Varnakoodaram 1.jpg|നടുവിൽ|ലഘുചിത്രം]]
| |
| [[പ്രമാണം:Varnakoodaram 2.jpg|നടുവിൽ|ലഘുചിത്രം]]
| |
| [[പ്രമാണം:Varnakoodaram 3.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
|
| '''<big><u>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</u></big>''' | | '''<big><u>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</u></big>''' |