"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 277: വരി 277:
[[പ്രമാണം:15051 sslc night camp 3.jpg|ലഘുചിത്രം|270x270ബിന്ദു|നൈറ്റ് ക്യാമ്പ് ]]
[[പ്രമാണം:15051 sslc night camp 3.jpg|ലഘുചിത്രം|270x270ബിന്ദു|നൈറ്റ് ക്യാമ്പ് ]]
തിങ്കളാഴ്ച വൈകിട്ട് ആറുമണി മുതലാണ് ക്യാമ്പ്. 8 30 വരെ ക്യാമ്പ് തുടരും.  വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും തന്നെ ക്രമീകരിക്കുന്നുണ്ട്.തുടർന്ന് രക്ഷിതാക്കൾ വന്ന് വിദ്യാർത്ഥികളെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.പഠന മേഖലയിൽപിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായാണ് ശ്രമം ന‍ത്തുന്നത്.ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ രണ്ട് ക്ലാസുകളിൽ  ഇരുത്തിയാണ്  ക്ലാസുകൾ എടുക്കുന്നത്.

[[പ്രമാണം:15051 deo visit.jpg|ഇടത്ത്‌|ലഘുചിത്രം|271x271ബിന്ദു|വിദ്യാർത്ഥികളോട് സംസാരിക്കുന്നു....]]
== ഫെബ്രുവരി 16.ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിച്ചു. ==
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സ്കൂളിലെ അധ്യാപകരുമായും ഓഫീസ് ജീവനക്കാരുമായി സംവദിച്ചു. എസ്എസ്എൽസി ക്യാമ്പ് വിവരങ്ങളും. നൈറ്റ് ക്യാമ്പ് കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി .സന്ദർശനത്തിനിടെ അദ്ദേഹം സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങളെ നേരിട്ട് കാണുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു .

== അസംപ്ഷൻ youtube channel ലിങ്ക്.. ==
== അസംപ്ഷൻ youtube channel ലിങ്ക്.. ==