ഗവ. യൂ.പി.എസ്.നേമം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
09:12, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== "വർണം 2024" == | |||
== ഒന്നാം ക്ലാസിലെ കൂട്ടുകാർ തയ്യാറാക്കിയ സ്കൂൾ പത്രം == | == ഒന്നാം ക്ലാസിലെ കൂട്ടുകാർ തയ്യാറാക്കിയ സ്കൂൾ പത്രം == | ||
ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി ശ്രദ്ധേയമാകുന്നു. സ്കൂളിൽ സംഘടിപ്പിച്ച ഭാഷോത്സവത്തിലാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. ഒരു പത്രം തയാറാക്കുന്നതിനുള്ള പ്രകിയകളിലൂടെ കുട്ടികളെ കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുക. അറിയാവുന്ന അക്ഷരങ്ങളും വാക്കുകളും നന്നായി എഴുതാൻ അവസരം നൽകും. | ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി ശ്രദ്ധേയമാകുന്നു. സ്കൂളിൽ സംഘടിപ്പിച്ച ഭാഷോത്സവത്തിലാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. ഒരു പത്രം തയാറാക്കുന്നതിനുള്ള പ്രകിയകളിലൂടെ കുട്ടികളെ കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുക. അറിയാവുന്ന അക്ഷരങ്ങളും വാക്കുകളും നന്നായി എഴുതാൻ അവസരം നൽകും. |