ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44211mulloor (സംവാദം | സംഭാവനകൾ)
വരി 162: വരി 162:
.
.
----
----
{{#multimaps:8.384331113374957, 77.01176019613| zoom=18}}
{{#multimaps:8.384235604267685, 77.01230739184473| zoom=18}}

12:54, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ മുല്ലൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ
വിലാസം
മുല്ലൂർ

മുല്ലൂർ പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1916
വിവരങ്ങൾ
ഫോൺ0471 2480704
ഇമെയിൽkvlpsmulloor12@gmail.com
കോഡുകൾ
സ്കൂൾ കോഡ്44211 (സമേതം)
യുഡൈസ് കോഡ്32140200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി രാജ്
പി.ടി.എ. പ്രസിഡണ്ട്ബൈജു എ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
11-03-2024Remasreekumar


പ്രോജക്ടുകൾ




ചരിത്രം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുല്ലൂർ ദേശത്ത് മുക്കോലയ്ക്ക് അടുത്തായാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ കെട്ടിടം
  • മികച്ച ക്ലാസ് മുറികൾ
  • മികച്ച സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും
  • മികച്ച ഭൗതിക സാഹചര്യം
  • മിക‍‍ച്ച കളിസ്ഥലം
  • ശിശു സൗ‍‍ഹൃദ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

ക്രമനമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 വത്സല 2004-05
2 വിലാസിനി 2005-06
3 റോസ് മേരി 2006-07
4 ത്രേത്സ്യാമ്മ പീറ്റർ 2007-08
5 ഉഷ 2008 - 10
6 രാജലക്ഷ്മി 2010-13
7 കമലം 2013-15
8 സുലത 2015-18
9 റാണി 2018-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീകുമാരൻ നായർ
  • സുകുമാരൻ നായർ
  • രാധാകൃഷ്ണൻ നായർ
  • വിജയകുമാരൻ നായർ
  • ഡോ.ശുഭ
  • മധു മുല്ലൂർ
  • ഡോ.സജീവ് സിംഗ്

തനതു പ്രവർത്തനങ്ങൾ

വീട്ടിലൊരു പരീക്ഷണശാല

വീട്ടിലൊരു പച്ചക്കറിത്തോട്ടം

വീട്ടിലൊരു ലൈബ്രറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുക്കോല പൂവാർ റോഡിൽ ജംഗ്ഷനിൽ നിന്ന് ഒരു ബസ്സ്റ്റോപ്പ് ദൂരത്തിൽ ഗീതാഞ്ജലി ആശുപത്രിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
  • വിഴിഞ്ഞം ബസ്സ്റ്റാൻ്റിൽ നിന്ന് ഒന്നര കി.മീ. ദൂരം.
  • തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി മി ദൂരം

.


{{#multimaps:8.384235604267685, 77.01230739184473| zoom=18}}

"https://schoolwiki.in/index.php?title=ഗവ.കെ.വി.എൽ.പി.എസ്._മുല്ലൂർ&oldid=2192235" എന്ന താളിൽനിന്ന് ശേഖരിച്ചത്