"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
<blockquote>[[പ്രമാണം:44223 village view.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]'''<u><big>ഭാഷയും സമ്പാദ്യവും</big></u>'''  
<blockquote>[[പ്രമാണം:44223 village view.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]'''<u><big>ഭാഷയും സമ്പാദ്യവും</big></u>'''  


'''''<big>മ</big>'''ലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതി പരസ്പരമുളള വിനിമയ ഭാഷയായി ഉപയോഗിക്കുക എന്നത് വിഴിഞ്ഞം ഹാർബർ ഏരിയയുടെ സംസ്കാരങ്ങളിൽ പെട്ടതാണ് .കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ പെരുമാറ്റങ്ങളും സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്.കടലിൽ പോയി മത്സ്യബന്ധന ത്തിലൂടെ നിത്യ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത് .കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴു പട്ടിണിയിൽ കഴിയാനും അത് മറ്റുള്ളവരെ അറിയിക്കാതിരിക്കാനും  ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ. ഈ അടുത്ത കാലങ്ങളിലായി ഹാർബർ ഏരിയയുടെ പരിസരങ്ങളിൽ സീ ഫുഡ് ആഗ്രഹിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക്  കടന്നുവരുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇവരെ സ്വീകരിക്കുന്നതിനായി ഒരുപാട് പുതിയ ഹോട്ടലുകളും ഭക്ഷണശാലകളും ആധുനിക സജ്ജീകരണങ്ങളോടെ ഇവിടെ നിർമ്മിക്കപ്പെടുന്നു.ഈ പ്രവണത തുടരുന്നത് ഹാർബർ ഏരിയയിലെ മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ മാർഗ്ഗത്തിൽ മാറ്റം വരാനും പുരോഗതിയുടെ  പുതിയ വഴിതെളിയിക്കാനും കാരമാവും എന്നുള്ളത് തീർച്ചയാണ്.''
'''''<big>മ</big>'''ലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതി പരസ്പരമുളള വിനിമയ ഭാഷയായി ഉപയോഗിക്കുക എന്നത് വിഴിഞ്ഞം ഹാർബർ ഏരിയയുടെ സംസ്കാരങ്ങളിൽ പെട്ടതാണ് .കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ പെരുമാറ്റങ്ങളും സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്.കടലിൽ പോയി മത്സ്യബന്ധന ത്തിലൂടെ നിത്യ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത് .കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴു പട്ടിണിയിൽ കഴിയാനും അത് മറ്റുള്ളവരെ അറിയിക്കാതിരിക്കാനും  ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ. ഈ അടുത്ത കാലങ്ങളിലായി ഹാർബർ ഏരിയയുടെ പരിസരങ്ങളിൽ സീ ഫുഡ് ആഗ്രഹിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക്  കടന്നുവരുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇവരെ സ്വീകരിക്കുന്നതിനായി ഒരുപാട് പുതിയ ഹോട്ടലുകളും ഭക്ഷണശാലകളും ആധുനിക സജ്ജീകരണങ്ങളോടെ ഇവിടെ നിർമ്മിക്കപ്പെടുന്നു.ഈ പ്രവണത തുടരുന്നത് ഹാർബർ ഏരിയയിലെ മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ മാർഗ്ഗത്തിൽ മാറ്റം വരാനും പുരോഗതിയുടെ  പുതിയ വഴിതെളിയിക്കാനും കാരണമാവും എന്നുള്ളത് തീർച്ചയാണ്.''