"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
[[പ്രമാണം:3d3d1d85-ed3a-4b03-9962-72b7f7ea4b33.jpg|പകരം=school|ലഘുചിത്രം|school|1x1ബിന്ദു]] | [[പ്രമാണം:3d3d1d85-ed3a-4b03-9962-72b7f7ea4b33.jpg|പകരം=school|ലഘുചിത്രം|school|1x1ബിന്ദു]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
=== 1, പഠനയാത്ര === | |||
'''എല്ലാ അധ്യയനവർഷങ്ങളിലും കുട്ടികൾക്കായി ഓരോ പഠനയാത്രകൾ ഞങ്ങളുടെ സ്‌കൂൾ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ പഠനത്തിന് വളരെയേറെ പ്രയോജനപ്രദമാണ്. (''[[44519-പഠനയാത്ര|<small>പഠനയാത്രകളെക്കുറിച്ച് കൂടുതൽ അറിയാൻ</small>]]'' )''' | |||
=== '''2, പച്ചക്കറിത്തോട്ടം''' === | |||
'''കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ പരിപാലിക്കുന്നു (<small>[[44519 - കൂടുതലറിയാൻ|കൂടുതലറിയാൻ]]</small> )''' | |||