"ഗവ.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ് എസ് കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല. | സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ് എസ് കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല. | ||
== വിദ്യാലയ മികവുകൾ == | |||
* പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | |||
* വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു | |||
* ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി | |||
* കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ | |||
* സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ് | |||
* കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ | |||
* ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു | |||
* പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും | |||
* സ്കൂൾ ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||