"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയമായതും വിനോദസഞ്ചാരികളുടെ ഈറ്റില്ലവുമായ ഒരു പറുദീസയാണ് ചൊവ്വര - അടിമലത്തുറ ഗ്രാമം. തിരുവനന്തപുരം നഗരത്തുനിന്ന് ഏതാണ്ട് 40 കി.മീ. അകലെ അറബിക്കടലിൻ്റെ തീരത്തായി, മലയും കായലും സംഗമിക്കുന്ന അതി മനോഹര ഗ്രാമത്തിലെ ഒരേയൊരു വിദ്യാകേന്ദ്രം - അതാണ് ചൊവ്വര സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂൾ. കടലോര മക്കളുടെ അക്ഷരകേന്ദ്രം പൂർവ്വികരുടെ ഗന്ധം പേുന്ന ക്ലാസ്സ് മുറികൾ. പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെട്ടുന്ന ഈ സുന്ദര വിദ്യാലയം - ലത്തീൻ ക്രിസ്ത്യൻ സമുദായത്തിൻ്റെ സ്വന്തം വിദ്യാഭ്യാസ കേന്ദ്രം. പലപ്പോഴും സ്ക്കൂളിൻ്റെ കാര്യങ്ങളിൽ സാമൂഹ്യ അടിത്തറയും സാമ്പത്തിക ഇടപെടലുകളും പൊതുവേ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നിർവഹിക്കപ്പെടുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തിൻ്റെ ഉന്നമനത്തിനും, അവരുടെ സമഗ്ര വളർച്ചക്കുമായി ഈ കേന്ദ്രം നിലകൊള്ളുന്നു. തിരുവനന്തപുരം അതിരൂപതയുടെ ബഹു.വൈദീകരാണ് കഴിഞ്ഞ 5പതിറ്റാണ്ടിലേറെയായി മാനേജുമെൻ്റ് പദവി അലങ്കരിക്കുന്നത്. അതിനാൽ തന്നെ ചിട്ടയായ മാർഗ്ഗനിർദ്ദേശങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ കുഞ്ഞുങ്ങൾക്ക് നൽകി സുന്ദരമായ ഭാവിക്കായി അവരെ വഴിയൊരുക്കുന്നു. 1910-ൽ സ്ഥാപിതമായെന്ന് അവകാശപ്പെടുന്ന ഈ വിദ്യാലയത്തിൻ്റെ ആദ്യ കാല പ്രവർത്തനങ്ങൾ തികച്ചും വായനാ - ലേഖനത്തിന് പ്രാധാന്യം നൽകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഭൗതികസൗകര്യങ്ങൾ .... ആദ്യകാലങ്ങളിൽ ഓല മേഞ്ഞ 3 കെട്ടിടങ്ങളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഭൗതികസൗകര്യങ്ങളുടെ അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. അടച്ചുറപ്പുള്ള ആകർഷകമായ ക്ലാസ്സ് മുറികളും, ടോയ്ലറ്റുകളും, ചുറ്റുമതിലും, ഒപ്പം ഐ.ടി. ലാബും സ്ക്കൂളിൻ്റെ കെട്ടിലും മട്ടിലും മാറ്റത്തിന് വഴിയൊരുക്കി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വിദ്യാരംഗം കലാ സാഹിത്യ വേദി.
പാഠ്യേതര പ്രവർത്തനങ്ങൾ... അക്കാദമിക മികവിനൊപ്പം, കുട്ടികളുടെ കലാ-കായിക വികസനത്തിന് വഴിയൊരുക്കുന്നതും, ആരോഗ്യപരമായ വളർച്ചയ്ക്കായുള്ള മികച്ച ഉച്ച ഭക്ഷണവും, പാഠ പുസ്തകങ്ങൾ, യൂണിഫോം, സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിഒട്ടനവധി സ്രോതസുകൾ സർക്കാർ - സർക്കാരിതര ഏജൻസികളുടെ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്യുന്നു. സ്കൂൾ ബസ് , വിവിധ ക്ലബ്ബുകളായവിദ്യാരംഗം, ഗാന്ധിദർശൻ, ഇക്കോ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, ശാസ്ത്ര-സാമൂഹികശാസ്ത്രബ്ബുകൾ, ഗണിത ക്ലബ്ബ്, പ്രവർത്തിപരിചയ ക്ലബ്ബ് എന്നിവവിവിധോദ്ദേശ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ സ്കൂളിന് സഹായകമാകുന്നു. കൈയെഴുത്തു മാസികകൾ, ഇൻലൻ്റ് മാഗസിൻ, പതിപ്പുകൾ, മോഡലുകൾ, ചാർട്ടു വർക്കുകൾ എന്നിവ ഏറെ ഫലപ്രദമായ പഠന തെളിവുകളാണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ക‍്രിസ്റ്റ്യൻ മാനേജ്മെ൯റ്റ്
മാനേജുമെൻ്റ്.... അടിമലത്തുറ ഇടവക പള്ളിയുടെ വികാരിയാണ് സ്കൂൾ മാനേജർമാരായി അഭിവന്ദ്യ മെത്രാൻ മാർ കാലാകാലങ്ങളിൽ നിയമിച്ചുവരുന്നത്. അദ്ദേഹത്തെ ഭരണപരമായും മറ്റും സഹായിക്കാൻ കഴിവുള്ള ഏതാനും കൗൺസിൽ അംഗങ്ങൾ സ്കൂൾ മാനേജുമെൻ്റ് കമ്മിറ്റിയായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിൻ്റെ വളർച്ചക്കും പുരോഗതിക്കുമായുള്ള മാനേജുമെൻ്റിൻ്റെ ശ്രമങ്ങൾ വളരെ വലുതാണ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1. യാനിസ് വാദ്ധ്യാർ - പ്രഥമാധ്യാപകൻ - 1949 മുതൽ 1965 വരെ
2. സദാനന്ദൻ .എൻ പ്രഥമാധ്യാപകൻ 1965 മുതൽ 1994 വരെ
3.സാവിത്രി . ബി - പ്രഥമാധ്യാപിക - 1994 മുതൽ 1999 വരെ
4. കുമാരി പി. മിനി - ടീച്ചർ ഇൻ ചാർജ്- 1999 മുതൽ 2006 വരെ
5.സിസ്റ്റർ പി.എം. റോസമ്മ പ്രഥമാധ്യാപിക - 2007
6. ബല്ലർമി ജെ - ടീച്ചർ -ഇൻ ചാർജ്- 2008
7. സിസ്റ്റർ ഒ.പി. ത്രേസ്യ - പ്രഥമാധ്യാപിക - 2009 മുതൽ 2015 വരെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!
!
|-
|-
|ശ്രീ.സദാനന്ദ൯
|ജോസഫ് .എസ്
|
|കായികം
|-
|ബെർണഡിൻ M ലൂയിസ്
|കർമ്മലീത്ത സഭാ വൈദിക മേലധ്യക്ഷൻ
|-
|ജോർജ് ഡി.സിൽവ
|റിട്ടയേർഡ് അധ്യാപകൻ
|-
|യേശുദാസ് L
|കായികം
|-
|നിസാമുദീൻ
|പോലീസ് മേധാവി, DYSP
|-
|ഡോ. നിഷ പിലേസ്
|മെഡിക്കൽ
|-
|-
|ശ്രീമതി.സാവിത്രി
|അഡ്വ. റോൾഡക്സ്
|
|വക്കീൽ
|-
|-
|സിസ്റ്റ൪.ത്രേസ്യ
|നെബുൾസൺ
|
|ബാങ്ക് ഉദ്യോഗസ്ഥൻ
|}
|}
 
<nowiki>*</nowiki>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!
!
വരി 106: വരി 135:
== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ചപ്പാത്തിൽ നിന്ന് അടിമലത്തുറയിലെക്കു അര കി.മീ നടക്കുക
 
# തിരുവനന്തപുരത്തു നിന്നും വരുന്ന ആൾ വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
 
അവിടെ നിന്നും ഏകദേശം 500 മീറ്റർ.
 
2.  ബാലരാമപുരത് നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
 
3. പൂവാറിൽ നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
 
{{#multimaps:8.35286,77.02983|  zoom=18}} ,
{{#multimaps:8.35286,77.02983|  zoom=18}} ,
"https://schoolwiki.in/സെന്റ്._ജോസഫ്‍സ്_എൽ.പി.എസ്._ചൊവ്വര" എന്ന താളിൽനിന്ന് ശേഖരിച്ചത്