"എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 148: വരി 148:
* അഴീക്കോഡ് ജെട്ടിയിൽ നിന്ന് 0.4 കി.മി.  അകലം
* അഴീക്കോഡ് ജെട്ടിയിൽ നിന്ന് 0.4 കി.മി.  അകലം


{{#multimaps:10.1948124,76.1691221|zoom=18|width=500}}
{{Slippymap|lat=10.1948124|lon=76.1691221|zoom=16|width=800|height=400|marker=yes}}


==അവലംബം==
==അവലംബം==
<reference/>
<reference/>

21:10, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്
വിലാസം
അഴിക്കോട്

അഴിക്കോട്
,
അഴിക്കോട് പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽssmhsazhikode@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23016 (സമേതം)
യുഡൈസ് കോഡ്32070600127
വിക്കിഡാറ്റQ2611390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംഎറിയാട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ464
പെൺകുട്ടികൾ398
ആകെ വിദ്യാർത്ഥികൾ862
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെമീന
പ്രധാന അദ്ധ്യാപികസബീന കെ എ
പി.ടി.എ. പ്രസിഡണ്ട്സാദത്ത് ക‍ുറ്റിച്ചാൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസ‍ഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്​ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജ‍ുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്.

ക‍ൂട‍ുതൽ വായിക്ക‍ുക




ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • ഡോ. പി.എ. മുഹമ്മദ് സെയ്‌ത് - പ്രസിഡൻറ്
  • ഡോ. കെ.എം. മുഹമ്മദ് ഇക്‌ബാൽ - വൈസ് പ്രസിഡൻറ്
  • ശ്രീ. എം.എസ്. കുഞ്ഞിക്കൊച്ച് - വൈസ് പ്രസിഡൻറ്
  • ‍‍‍ഡോൿടർ ഫസില‍ുൽ ഹക്ക് - മാനേജർ
  • ശ്രീ. എ.എ. മുഹമ്മദ് ഇക്‌ബാൽ - ജനറൽ സെക്രട്ടറി
  • ജനാബ് എം.എ. അബ്‌ദുൾ ഗഫ‌ൂർ മാസ്റ്റർ - ജോയിൻറ് സെക്രട്ടറി
  • ജനാബ്. കെ.എം. റഷീദ് (ജോയിൻറ് സെക്രട്ടറി)
  • ശ്രീ. പി.എം. മൊഹിയുദ്ദീൻ - ട്രഷറർ
  • ഡോ. ഫസൽ മുഹമ്മദ് (ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ)
  • ജനാബ് എം.എ. അബ്‌ദുൾ കരീം
  • ഡോ. മുഷ്ത്താഖ് അലി

‌* ശ്രീ. കെ.എ. നസറുല്ല

  • ശ്രീ. പി.എ. മുഹമ്മദ് അഫ്‌സൽ
  • ശ്രീ. എ.എ. അബ്‌ദുൾ ഖയ്യ‌ും
  • ശ്രീ. എ.കെ. സിദ്ദീഖ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മർഹൂം എ.കെ. അബ്‍ദുള്ള മാസ്റ്റർ
  • മർഹൂം കൊതുകിൽ അബ്‍ദുൽ ഖാദർ മാസ്റ്റർ
  • ശ്രീ. പി.കെ. മുഹമ്മദ് മാസ്റ്റര്ജ
  • ശ്രീ. എൻ.എ. ചന്ദ്രൻ മാസ്റ്റർ
  • ശ്രീമതി. പി. തങ്കം ടീച്ചർ
  • ശ്രീമതി എം.വി. രമണി ടീച്ചർ
  • ശ്രീ. പി.വി. ഇബ്രാഹിംക‍ുട്ടി മാസ്റ്റർ
  • ശ്രീമതി കെ.എസ്. അമ‌ൃതക‌ുമാരി ടീച്ചർ
  • ശ്രീമതി പി.വി. ലിസി ടീച്ചർ
  • ശ്രീമതി. മധ‍ു ടീച്ചർ ആണ്
  • എമിലി വി ജെ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് മേഖല പഠിച്ച വർഷം
1 ഡോ. മുബാറക്ക് വൈദ്യശാസ്ത്രം
2 ഗായകൻ ഷെമ‍ീർ ഗായകൻ
3


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് ആറ് കി.മീ പടിഞ്ഞാറ് ഭാഗത്തായി വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ അഴീക്കോടിനടുത്ത് സ്ഥിതിചെയ്യുന്നു.
  • അഴീക്കോഡ് ജെട്ടിയിൽ നിന്ന് 0.4 കി.മി. അകലം

അവലംബം

<reference/>