"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
  '''''                           ഇന്ന് ഞാൻ ഒരു അധ്യാപിക ആകാനുള്ള വഴിയിലാണ്. ആ വഴിയിലൂടെ നടക്കാൻ എന്നെ പ്രേരിപ്പിച്ചത്  എന്നെ ആദ്യാക്ഷരം പഠിപ്പിച്ച അവിടുത്തെ ഗുരുക്കളാണ്. ‘കാട്ടുപള്ളിക്കൂടം’  എന്ന് പറഞ്ഞവരെ കൊണ്ട്  ഗവണ്മെന്റ് എച്ച്. എ. എൽ. പി. എസ് എന്ന്  തിരുത്തി പറയിപ്പിച്ചതും നീ എനിക്ക് പകർന്ന് നൽകിയ വിശ്വാസമാണ്, നിന്നിൽ നിന്ന് ഞാൻ ആർജിച്ചെടുത്ത ധൈര്യമാണ്.  ഇന്നും വാക്കുകൾ കൊണ്ട് ഞാൻ വാചാലയാകുന്നെങ്കിൽ അതിനുള്ള കാരണവും നീ തന്നെയാണ്.  മനസ്സിൽ  വിഷമമോ സങ്കടമോ ഉണ്ടാകുന്നെങ്കിൽ ഞാൻ നിന്റെ ഓർമകളെ പൊടിതട്ടിയെടുക്കുന്നു, അത് എനിക്ക് നൽകുന്ന ആശ്വാസം വലുതാണ്. അപ്പോഴൊക്കെയും ഇനിയുമൊരു  വിദ്യാലയജീവിതമുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ്  വല്ലാതെ കൊതിച്ചുപോകുന്നു, അത് വെറും സ്വപ്നമാണെന്നറിയാമെങ്കിലും.'''''

  '''''                           ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു.  നിന്റെ ഉയർച്ച കണ്ട്  സന്തോഷിക്കുന്നു.  നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച്  വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക്  കാണാൻ ഭാഗ്യമുണ്ടാകട്ടെ.....'''''</blockquote>         '''ഇർഫാന ജാസ്മിൻ. എസ്'''
  '''''                           ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു.  നിന്റെ ഉയർച്ച കണ്ട്  സന്തോഷിക്കുന്നു.  നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച്  വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക്  കാണാൻ ഭാഗ്യമുണ്ടാകട്ടെ....'''''

'''       പൂർവ്വ വിദ്യാർത്ഥി  ( 2003-2007)'''
                                                                        '''ഇർഫാന ജാസ്മിൻ. എസ്,''' '''പൂർവ്വ വിദ്യാർത്ഥി  ( 2003-2007)'''</blockquote>
=== '''<big><u>2. എന്റെ അഭിമാനം</u></big>'''                                                                                      ===

'''<big>കുറിപ്പ്</big>'''<blockquote>'''1980 - കളിൽ''' '''''ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20  കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ  കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ  പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .'''''[[പ്രമാണം:44223 old student.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|'''''നിസാബീവി എൽ. എം.''''']]</blockquote>'''നിസാ ബീവി എൽ. എം.'''