"ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43250 1 (സംവാദം | സംഭാവനകൾ)
No edit summary
43250 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
<big>ഹിന്ദി ക്ലബ്</big>
<big>ഹിന്ദി ക്ലബ്</big>
[[പ്രമാണം:43250 h.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
[[പ്രമാണം:43250 h.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി .പ്രസ്തുത ദിനത്തോടനുബന്ധിച്ച്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു.  


ഈ വർഷത്തെ സുരീലി ഉത്സവ് ഫെബ്രുവരി  ന് സംഘടിപ്പിച്ചു .പുസ്തക പ്രദർശനം, ക്ലാസ് റൂം ഉത്പന്നങ്ങളുടെ പ്രദർശനം, കളികൾ, മത്സരങ്ങൾ ,കലാപരിപാടികൾ എന്നിവയ്ക്കായി പ്രത്യേകം കോർണറുകൾ സജ്ജീകരിച്ചു.     
സെപ്റ്റംബർ 14 '''ദേശീയ ഹിന്ദി ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക '''ഹിന്ദി അസംബ്ലി,''' പുസ്തക പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, പദ്യം ചൊല്ലൽ മത്സരം എന്നിവ സംഘടിപ്പിച്ചു.
 
'''പ്രേംചന്ദ് ദിന'''ത്തോടനുബന്ധിച്ചു ഓൺലൈൻ  ക്വിസ് മത്സരം ,കയ്യെഴുത്തു മത്സരം എന്നിവ നടത്തി .
 
ക്വിസ്  ജനുവരി 10 '''വിശ്വ ഹിന്ദി ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക '''ഹിന്ദി അസംബ്ലി''' നടത്തി. കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി. പ്രസ്തുത ദിനത്തോടനുബന്ധിച്ച്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
 
ഈ വർഷത്തെ '''സുരീലി ഉത്സവ്''' ഫെബ്രുവരി 1 ന് സംഘടിപ്പിച്ചു .പുസ്തക പ്രദർശനം, ക്ലാസ് റൂം ഉത്പന്നങ്ങളുടെ പ്രദർശനം, കളികൾ, മത്സരങ്ങൾ ,കലാപരിപാടികൾ എന്നിവയ്ക്കായി പ്രത്യേകം കോർണറുകൾ സജ്ജീകരിച്ചു.     




"https://schoolwiki.in/ഗവ._യു_പി_എസ്_കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്