"പഞ്ചായത്ത് എൽ പി എസ് തലപ്പലം/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('n' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പഠന പ്രവത്തനങ്ങളോടൊപ്പം കുട്ടികളുടെ കല - കായിക പരമായ കഴിവുകൾക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിലവിലുള്ള നമ്മുടെ വിദ്യാഭ്യാസ രീതി മുന്നോട്ട് പോകുന്നത് .കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ -കലാ -കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുവാൻ സബ് ജില്ലാതല ,ജില്ലാതല ,സംസ്ഥാന തല മത്സരങ്ങൾ സങ്കടിപ്പിച്ചുകൊണ്ട് നിരവധി അനവധി വേദികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇങ്ങനെയുള്ള മേളകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. |
12:05, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പഠന പ്രവത്തനങ്ങളോടൊപ്പം കുട്ടികളുടെ കല - കായിക പരമായ കഴിവുകൾക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിലവിലുള്ള നമ്മുടെ വിദ്യാഭ്യാസ രീതി മുന്നോട്ട് പോകുന്നത് .കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ -കലാ -കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുവാൻ സബ് ജില്ലാതല ,ജില്ലാതല ,സംസ്ഥാന തല മത്സരങ്ങൾ സങ്കടിപ്പിച്ചുകൊണ്ട് നിരവധി അനവധി വേദികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇങ്ങനെയുള്ള മേളകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.