"ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32081400411
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം=പള്ളിപ്പോർട്ട്
|സ്കൂൾ വിലാസം=പള്ളിപ്പോർട്ട്
|പോസ്റ്റോഫീസ്=പള്ളിപ്പോർട്ട് പി ഓ
|പോസ്റ്റോഫീസ്=പള്ളിപ്പോർട്ട് പി ഓ
|പിൻ കോഡ്=
|പിൻ കോഡ്=683515
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=pallipuramglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26504
|ഉപജില്ല=വൈപ്പിൻ
|ഉപജില്ല=വൈപ്പിൻ
|ബി.ആർ.സി=
|ബി.ആർ.സി=vypin
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗ്രാമപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗ്രാമപഞ്ചായത്ത്
|വാർഡ്=
|വാർഡ്=4
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=
|താലൂക്ക്=kochi
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=vypin
|ഭരണവിഭാഗം=ഗവഃ
|ഭരണവിഭാഗം=ഗവഃ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=LP
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 36: വരി 36:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=Krishnan K A
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=Riyas P I
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=Vrindha Ratheesh
|സ്കൂൾ ചിത്രം=26504SchoolPhoto.jpeg
|സ്കൂൾ ചിത്രം=26504SchoolPhoto.jpeg
|size=350px
|size=350px

12:33, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്
വിലാസം
പള്ളിപ്പുറം

പള്ളിപ്പോർട്ട്
,
പള്ളിപ്പോർട്ട് പി ഓ പി.ഒ.
,
683515
,
എറണാകുളം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽpallipuramglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26504 (സമേതം)
യുഡൈസ് കോഡ്32081400411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ബി.ആർ.സിvypin
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്kochi
ബ്ലോക്ക് പഞ്ചായത്ത്vypin
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവഃ
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻKrishnan K A
പി.ടി.എ. പ്രസിഡണ്ട്Riyas P I
എം.പി.ടി.എ. പ്രസിഡണ്ട്Vrindha Ratheesh
അവസാനം തിരുത്തിയത്
29-02-2024Pallipuramschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം ജില്ലയിൽ പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പള്ളിപ്പോർട്ട്.1947 സെപ്റ്റംബർ 17 നാണ് ഈ സ്ഥാപനം തുടങ്ങിയത്.

മുനമ്പം ജുമാ മസ്ജിദ് പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി. കെ അബൂബക്കർ സ്വന്തം സ്ഥലത്തു തുടങ്ങിയ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഒരു വിദ്യാലയമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പൊതുസ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇപ്പോഴുള്ള കെട്ടിടം. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി ശ്രീ. മുഹമ്മദ്‌ നാസറാണ്. അദ്ദേഹം ഇപ്പോൾ കച്ചവടക്കാരനാണ്.

നാലം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ വാർഡ് 1,2,4,21 എന്നിവയിൽ നിന്നും വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തുനിന്നാണ് വരുന്നത്. സ്കൂളിന്റെ മുൻവശം പടിഞ്ഞാറുഭാഗത്തായി തിരക്കേറിയ വൈപ്പിൻ മുനമ്പം റോടാണ്.

പ്രീപ്രൈമറി മുതൽ 4ആം ക്ലാസ്സ്‌ വരെ വിവിധ ക്ലാസ്സുകളിലായി 85 ൽ പരം പഠിതാക്കളുണ്ട്.5 അധ്യാപകർ ഉൾപ്പടെ 8 ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്‌ മുറികളാണുള്ളത്. ഒരു കമ്പ്യൂട്ടർ ലാബും pre പ്രൈമറി ക്ലാസും ഉണ്ട്‌. പാചകപ്പുരയില്ല. ഇതിന്റെ പണി നടക്കുന്നു.

ജല ലഭ്യത

ബോർവെൽ വഴിയാണ് വെള്ളമെടുക്കുന്നത്. പൈപ്പ് കണക്ഷൻ ഇല്ല. വെള്ളം ദൂരെ നിന്നും കൊണ്ടുവരുന്നു. സ്കൂളിന്റെ എണ്ണതിനനുസരിച്ചുള്ള സാനിറ്റേഷൻ ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ ടി വിദ്യാഭ്യാസത്തിനുള്ള കമ്പ്യൂട്ടറുകൾ ഇവിടെ ഇല്ല. സ്കൂളിന്റെ ലൈബ്രറി കാര്യക്ഷമമാണ്‌. കല, കായിക, പ്രവർത്തിപരിചയ, ഡാൻസ്, സംഗീത മേഖലകളിൽ പരിശീലനം കൊടുക്കുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൊടുക്കുന്നു.ബാല സഭ കുട്ടികളുടെ മേൽനോട്ടത്തിലാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മജ്നു ടീച്ചർ (hm)

നീത ഉറമെസ്

മത്തായി

നേട്ടങ്ങൾ

പി ടി എ യുടെ പങ്കാളിത്തം വളരെ വലുതാണ്. പച്ചക്കറി തോട്ട നിർമാണവും ജെയെവ വൈവിധ്യ പാർക്കും നിർമാണം നടന്നു വരുന്നു. മികച്ച ഐ ടി അധിഷ്ടിത ക്ലാസ്സ്‌റൂം പഠനം നടക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

🌹 പള്ളിപ്പുറം കോട്ടക്കു സമീപം

🌹പ്രൈമറി ഹെൽത്ത്‌ സെന്ററിന് സമീപം

🌹

പള്ളിപ്പുറം പോലീസ് സ്റ്റേഷന് സമീപം


{{#multimaps:10.169667,76.180642000000006|zoom=18}}