"കെ.എം.എച്ച്.എസ്. കരുളായി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ യോഗത്തിന് നന്ദിയും അറിയിച്ചു.)
(എനർജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 9/12/23 ശനിയാഴ്ച ഒരു പഠനയാത്ര നടത്തി)
വരി 2: വരി 2:
[[പ്രമാണം:എനർജി ക്ലബ്.jpg|ഇടത്ത്‌|ലഘുചിത്രം|392x392ബിന്ദു|എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്. ]]

എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടന്നു . സ്ക്കൂൾ ഹെഡ്മാസ്റ്റർ സാദത്തലി എൻ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം കരുളായി പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ അഞ്ചേരിയൻ നിർവഹിച്ച‍ു. സ്കൂൾ മാനേജർ സക്കീർ , ആശംസകൾ അറിയിച്ച്  SRG കൺവീനർ സജിൻ, സോണി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് സ്ക‍ൂൾ കൺവീനർ തസ്നിം താജ് സ്വാഗതം പറഞ്ഞ‍ു.സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ യോഗത്തിന് നന്ദിയും അറിയിച്ചു.  തുടർന്ന് SEP ജില്ലാ ജോയിൻ്റ് കോഡിനേറ്ററും കേരള EMC Resource .person ഉം ആയ അബ്ദുറഹിമാൻ മാസ്റ്റർ ക്ലാസ് നയിച്ചു.

[[പ്രമാണം:എനർജി പഠനയാത്ര.jpg|നടുവിൽ|ലഘുചിത്രം|എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മലമ്പ‍ുഴയിലേക്കൊര‍ു പഠനയാത്ര. ]]

22:52, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രമാണം:എനർജി ക്ലബ്.jpg
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്.

എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടന്നു . സ്ക്കൂൾ ഹെഡ്മാസ്റ്റർ സാദത്തലി എൻ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം കരുളായി പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ അഞ്ചേരിയൻ നിർവഹിച്ച‍ു. സ്കൂൾ മാനേജർ സക്കീർ , ആശംസകൾ അറിയിച്ച്  SRG കൺവീനർ സജിൻ, സോണി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് സ്ക‍ൂൾ കൺവീനർ തസ്നിം താജ് സ്വാഗതം പറഞ്ഞ‍ു.സ്റ്റാഫ് സെക്രട്ടറി വിനു ആർ നായർ യോഗത്തിന് നന്ദിയും അറിയിച്ചു. തുടർന്ന് SEP ജില്ലാ ജോയിൻ്റ് കോഡിനേറ്ററും കേരള EMC Resource .person ഉം ആയ അബ്ദുറഹിമാൻ മാസ്റ്റർ ക്ലാസ് നയിച്ചു.

പ്രമാണം:എനർജി പഠനയാത്ര.jpg
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മലമ്പ‍ുഴയിലേക്കൊര‍ു പഠനയാത്ര.