"ഗവ. എൽ പി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
 
1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിൽ പണികഴിപ്പിച്ച ഒരു വിദ്യാലയമാണ് ഫോർട്ട് എൽ പി സ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



00:13, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് ഫോർട്ട്
വിലാസം
ഗവ. ഫോർട്ട്‌. എൽ. പി. എസ്.,ഫോർട്ട്‌
,
ഫോർട്ട്‌ പി ഒ പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04712474626
ഇമെയിൽgovtlpsfort@gmail.com
കോഡുകൾ
സ്കൂൾ കോഡ്43306 (സമേതം)
യുഡൈസ് കോഡ്32141000206
വിക്കിഡാറ്റQ64037367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ എസ്
പി.ടി.എ. പ്രസിഡണ്ട്അമ്പിളി വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീക്കുട്ടി
അവസാനം തിരുത്തിയത്
13-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിൽ പണികഴിപ്പിച്ച ഒരു വിദ്യാലയമാണ് ഫോർട്ട് എൽ പി സ്കൂൾ.


ചരിത്രം

1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിലാണ് ഫോർട്ട് എൽ പി സ്കൂൾ പണികഴിപ്പിച്ചത്. സെൻട്രൽ ജയിലിലെ തടവുകാരുടെ മക്കൾ  പഠിക്കുന്നതിന്  വേണ്ടി  രാജഭരണകാലത്ത്  ആരംഭിച്ച ഈ സ്കൂൾ ജയിൽ സ്കൂൾ എന്നും അറിയപ്പെടുന്നു. തുടക്കത്തിൽ നാനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പടിഞ്ഞാറേ കോട്ടയിൽ പുരാവസ്തു വകുപ്പിന് പിന്നിലായി 25 സെൻറ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഐ ആകൃതിയിലുള്ള ഒരു കെട്ടിടം ആണ് ഉള്ളത്. ഓഫീസ് റൂം ക്ലാസ്മുറികളും പ്രീ പ്രൈമറി ക്ലാസും ഒരൊറ്റ  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും,അഞ്ച് ടോയ്‌ലറ്റുകളും അങ്ങനെ വളരെ പരിമിതമായ സൗകര്യങ്ങൾ ആണ് നമ്മുടെ സ്കൂളിന് ഉള്ളത്. ഇതുകൂടാതെ ഒരു കമ്പ്യൂട്ടർ ലാബും പ്രവർതിക്കുന്നുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്ക്  ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • കുട്ടികളുടെ സർഗാത്മക ശേഷി വർധിപ്പിക്കുന്നതിന് അവരുടെ പങ്കാളിത്തത്തിൽ ക്ലാസ് മാഗസിൻ എല്ലാ വർഷവും തയ്യാറാക്കി വരുന്നു. കുട്ടികൾക്ക് തന്നെയാണ് അതിന്റെ ചുമതല.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ് മെൻറ്

മുൻ സാരഥികൾ

പേര് കാലയളവ്
വി.എസ്.ലളിത കുമാരി 2001-2003
മനോന്മണി 2007-2008
രമ 2008
കെ.പുഷ്പവല്ലി 2008-2010
അനന്തലക്ഷ്മി 2010-2016
ശ്രീകലേശൻ 2017-2020
ഗിരിജ 2021 മുതൽ

പ്രശംസ

വഴികാട്ടി

  • കിഴക്കേകോട്ടയിൽ നിന്ന് പഴവങ്ങാടി ലൈനിലൂടെ  എസ് പി ഫോർട്ട്‌ ഹോസ്പിറ്റലിന്  സമീപം വലതു വശത്തു കാണുന്ന വഴിയിലൂടെ  പ്രശാന്ത് നാഗറിലെത്തിയാൽ അവിടെ നിന്ന് വലത്തോട്ടുള്ള റോഡ് അവസാനിക്കുന്നിടത്ത്.
  • പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം ഇട്ടതുവശത്തായി  കാണുന്ന വഴിയിലൂടെ  പ്രശാന്ത് നഗർ

{{#multimaps: 8.4939776,76.9253789| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഫോർട്ട്&oldid=2094410" എന്ന താളിൽനിന്ന് ശേഖരിച്ചത്