"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 104: | വരി 104: | ||
|5 | |5 | ||
|കെ.ലത | |കെ.ലത | ||
|2021 - | |2021 -2022 | ||
|- | |||
|6 | |||
|സുജാത എസ് | |||
|2022- | |||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
11:56, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എസ്. കെ. വി. എൽ. പി .സ്കൂൾ. തൂണേത്ത് സ്കൂളെന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.
ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ | |
---|---|
വിലാസം | |
പത്തിയൂർ പത്തിയൂർ , കരീലക്കുലങ്ങര പി.ഒ. , 690572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | gskvlpspathiyoor1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36418 (സമേതം) |
യുഡൈസ് കോഡ് | 32110600805 |
വിക്കിഡാറ്റ | Q87479322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത കേ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-02-2024 | 36418gskvlps |
100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ ഗ്രാമീണ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്.
ചരിത്രം
പത്തിയൂർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ കൊച്ചുപിള്ളയുടെ നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത് രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു. കാലത്തിന്റ്റെ കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീമതി. ഗിരിജ | 2014 -2015 |
2 | ശ്രീമതി. പുഷ്പകുമാരി കെ .എൻ | 2014 -2015 |
3 | ശ്രീമതി. ശ്രീലത .ബി | 2015 -2016 |
4 | കെ.എച്ച് സജിനി | 2016 - 2021 |
5 | കെ.ലത | 2021 -2022 |
6 | സുജാത എസ് | 2022- |
നേട്ടങ്ങൾ
2016 മുതൽ കുട്ടികളുടെ എണ്ണത്തിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിൽ എണ്ണപ്പെട്ട ഏറെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
1.അവശത അനുഭവിക്കുന്ന വയോജനങ്ങളെ ഭവനങ്ങളിൽ എത്തി സാന്ത്വനിപ്പിക്കുന്ന പദ്ധതി
2.പ്രദേശത്തെ കലാ- സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ
വീട്ടിലെത്തി അവരുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കുക.
3.വിളവെടുപ്പ് വേളകളിൽ കാർഷിക ഇടങ്ങൾ സന്ദർശിച്ച് കർഷകരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടി.
4.പ്രാദേശിക ഉത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ച് അതിൻറെ ചരിത്രപരമായ പ്രാധാന്യം അതിലെ പങ്കാളികളുമായി കുട്ടികളുടെ സംവാദം (ഉദാഹരണം: ഏവൂർ സംക്രമ വള്ളംകളി കാഴ്ചയും പഠനവും)
5.ദേശീയ തപാൽ ദിനവുമായി ബന്ധപ്പെട്ട് സമീപത്തെ തപാലാപ്പീസ് സന്ദർശിച്ച് ജീവനക്കാരെ പരിചയപ്പെടുക, ആ ദിവസം മന്ത്രിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്കും പ്രശസ്ത വ്യക്തികൾക്കും കുട്ടികളുടെ നേതൃത്വത്തിൽ കത്തുകൾ അയയ്ക്കുക.
6.മഹാകവി കുമാരനാശാന്റെ സ്മരണയുണർത്തുന്ന സ്മൃതി കുടീരത്തിൽ എത്തി ആശാനെ അറിയുകയും കവിതകൾ ഗാനാർച്ചനയായി ആലപിക്കുകയും ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .തച്ചടിപ്രഭാകരൻ [മുൻ മന്ത്രി ]
- ശ്രീ .പതിയൂർ ഗോപിനാഥ് [പ്രൊ.വിസി. കാർഷിക സർവ്വകലാശാല ]
- ശ്രീ .മേട്ടുത്തറ.നാരായണൻ [സ്വാതന്ത്ര്യസമരസേനാനി ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ വടക്ക് മാറി സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.205413,76.4909454|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36418
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ