"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43059 (സംവാദം | സംഭാവനകൾ)
'കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
43059 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Yearframe/Header}}
കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്.